ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം ഒ​ക്ടോ: 27, 28, 29 തീ​യ​തി​ക​ളി​ൽ
Wednesday, October 17, 2018 11:06 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​വും ക്രി​സ്റ്റീ​ൻ ധ്യാ​ന​വും ഒ​ക്ടോ​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ക്ക​പ്പെ​ടും. ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ൾ മു​ത​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ വ​രെ​യു​ള്ള​വ​ർ​ക്ക് നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് ക്രി​സ്റ്റീ​ൻ ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ക്രി​സ്റ്റീ​ൻ ധ്യാ​ന​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ​ഭ​യു​ടെ വെ​ബ്സൈ​റ്റി​ൽ wwws.yromalabr.ie epÅ PMS LOGIN വ​ഴി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 25 ന് ​മു​ൻ​പ് ചെ​യ്യേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്