സ്റ്റീ​വ​നേ​ജി​ൽ ദ​ശ​ദി​ന ജ​പ​മാ​ല സ​മാ​പ​ന​വും മാ​താ​വി​ന്‍റെ തി​രു​ന്നാ​ളും ശ​നി​യാ​ഴ്ച
Wednesday, October 17, 2018 11:08 PM IST
സ്റ്റീ​വ​നേ​ജ്: സ്റ്റീ​വ​നേ​ജ് സീ​റോ മ​ല​ബാ​ർ മാ​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​പ്പോ​രു​ന്ന ദ​ശ​ദി​ന ജ​പ​മാ​ല സ​മ​ർ​പ്പ​ണം 20നു ​ശ​നി​യാ​ഴ്ച സ​മാ​പി​ക്കും. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പ​രി. ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​ന്നാ​ളും ആ​ഘോ​ഷി​ക്കു​ന്ന​താ​ണ്. വെ​സ്റ്റ്മി​ൻ​സ്റ്റ​ർ സീ​റോ മ​ല​ബാ​ർ ചാ​പ്ല​യി​ൻ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കും.

ഒ​ക്ടോ​ബ​ർ 20നു ​ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12:30നു ​ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് കൊ​ടി​യേ​റ്റ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന , തി​രു​നാ​ൾ സ​ന്ദേ​ശം, വാ​ഴ്ച, പ്ര​ദ​ക്ഷി​ണം നേ​ർ​ച്ച വെ​ഞ്ചി​രി​പ്പ് എ​ന്നി​വ ന​ട​ത്ത​പ്പെ​ടും. ശു​ശ്രു​ഷ​ക​ളു​ടെ സ​മാ​പ​ന​ത്തി​ൽ നേ​ർ​ച്ച ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും.

തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ ഭ​ക്തി​പൂ​ർ​വം പ​ങ്കു​ചേ​ർ​ന്ന് പ​രി. അ​മ്മ​യു​ടെ മ​ധ്യ​സ്ഥ​ത്തി​ൽ അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ ചാ​പ്ല​യി​നും തി​രു​നാ​ൾ ക​മ്മി​റ്റി​യും ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സാം​സ​ണ്‍ ജോ​സ​ഫ്: 07462921022
മെ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ: 07456281428


St. Hilda R C Church, 9 Breakspear, Stevenage, Herts SG2 9SQ.

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ