കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം ഒ​ക്ടോ: 27 മു​ത​ൽ; വ​ച​ന​പ്ര​ഘോ​ഷ​ക​ൻ തോ​മ​സ് ത​റ​യി​ൽ അ​യ​ർ​ല​ൻ​ഡി​ൽ
Friday, October 19, 2018 10:33 PM IST
ഡ​ബ്ലി​ൻ: ഒ​ക്ടോ​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന കു​ടും​ബ ന​വീ​ക​ര​ണ​ധ്യാ​നം ന​യി​ക്കു​വ​മാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ തോ​മ​സ് ത​റ​യി​ൽ പി​താ​വ് അ​യ​ർ​ല​ൻ​ഡി​ൽ എ​ത്തി​ച്ചേ​ർ​ന്നു. റോ​മി​ലെ ഗ്രി​ഗോ​റി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു മ​ന​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ബി​ഷ​പ്പ് അ​റി​യ​പ്പെ​ടു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ക​നും ധ്യാ​ന​ഗു​രു​വും കൂ​ടി​യാ​ണ്.

ഡ​ബ്ലി​നി​ൽ എ​ത്തി​ച്ചേ​ർ​ന്ന പി​താ​വി​നെ ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ചാ​പ്ലൈ​ൻ​മാ​രാ​യ ഫാ. ​ക്ല​മ​ന്‍റ് പാ​ട​ത്തു​പ​റ​ന്പി​ൽ, ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്ത്, സാ​ജു മേ​ൽ​പ​റ​ന്പി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ബി​ഷ​പ്പ് അ​യ​ർ​ല​ണ്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ശു​ദ്ധ ബ​ലി​ക്കും മ​റ്റ് ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളി​ലും പ​ങ്കെ​ടു​ക്കും.

ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ണ്‍ (Blanchardstown, Clonee) പി​ബ്ബി​ൾ​സ്ടൗ​ണ്‍ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ രാ​വി​ലെ 9.30 മു​ത​ൽ 5.30 വ​രെ​യാ​ണ് ധ്യാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ൾ മു​ത​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ വ​രെ​യു​ള്ള​വ​ർ​ക്ക് 4 വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് ക്രി​സ്ത്യ​ൻ ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ക്രി​സ്ത്യ​ൻ ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ​ഭ​യു​ടെ വെ​ബ്സൈ​റ്റി​ൽ wwws.yromalabr.ie ലു​ള്ള PMS LOGIN വ​ഴി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 25 ന് ​മു​ൻ​പ് ചെ​യേ​ണ്ട​താ​ണ്.