ക്നാനായ കാത്തലിക് കമ്യൂണിറ്റി ഓഫ് വിക്ടോറിയായ്ക്ക് നവനേതൃത്വം
Tuesday, October 23, 2018 11:36 PM IST
മെൽബൺ: ക്നാനായ കാത്തലിക് കമ്യൂണിറ്റി ഓഫ് വിക്ടോറിയ 2018- 2020 വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സജി കുന്നുംപുറം (പ്രസിഡന്‍റ്), ജോസ് സ്റ്റീഫൻ (വൈസ് പ്രസിഡന്‍റ്), വിജിഗേഷ് തോമസ് (സെക്രട്ടറി), ജമീലാ സോജൻ (ജോയിന്‍റ് സെക്രട്ടറി), സാജൻമോൻ മൈക്കിൾ (ട്രഷറർ) എന്നിവരേയും വിവിധ ഏരിയാ കോഓർഡിനേറ്റർമാ റോയി മാത്യു ലൂക്കോസ്, ജയിംസ് ജേക്കബ്, ജോ ജോസ്, സിബി മാത്യു എന്നിവരേയും ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് ഓഷ്യാന കമ്മിറ്റിയിലേക്ക് മോൻസി പൂത്തറ, അലക്സ്, ജോമോൻ മാത്യു, ഓമന ജോസഫ് എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ