പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ്
Saturday, October 27, 2018 6:56 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ ഉ​ണ്ണി മി​ശി​ഹാ, വി. ​യൂ​ദാ​ശ്ലീ​ഹാ, ജ​പ​മാ​ല രാ​ജ്ഞി എ​ന്നി​വ​രു​ടെ സം​യു​ക്ത തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള കൊ​ടി​യേ​റ്റ് ക​ർ​മ്മം ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍, ജോ​സ് വെ​ട്ടി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും നൊ​വേ​ന​യും ന​ട​ത്ത​പ്പെ​ട്ടു. ഇ​ട​വ​ക വി​കാ​രി വെ​രി. റ​വ. ഫാ. ​അ​ബ്ര​ഹാം ചെ​ന്പോ​ട്ടി​ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ല്ല​മം​ഗ​ലം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 27 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കും. ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ജൂ​ഡീ​ഷ്യ​ൽ വി​കാ​റും ജ​സോ​ള ഫാ​ത്തി​മാ മാ​താ ഫൊ​റോ​ന പ​ള്ളി വി​കാ​രി​യു​മാ​യ വെ​രി. റ​വ. ഫാ. ​മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം വി. ​കു​ർ​ബാ​ന​യ്ക്ക് പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യും. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​അ​ബ്ര​ഹാം ച​ന്പോ​ട്ടി​ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ല്ല​മം​ഗ​ലം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പാ​ച്ചോ​ർ നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും.

പാ​ല ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഉ​ണ്ണി മി​ശി​ഹാ​യു​ടെ​യും വി. ​യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 28 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് ക​ള​ക​മ​ശേ​രി സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ഷാ​ജ​ൻ പു​ത്ത​ൻ​പു​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക വി​കാ​രി വെ​രി. റ​വ. ഫാ. ​അ​ബ്ര​ഹാം ചെ​ന്പോ​ട്ടി​ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ല്ല​മം​ഗ​ലം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്