വി. ​യൂ​ദാ​ശ്ലീ​ഹാ​യു​ടെ പ​രി. ക​ന്യ​ക​മ​റി​യ​മ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ
Saturday, October 27, 2018 8:59 PM IST
ന്യൂ​ഡ​ൽ​ഹി: അ​ശോ​ക് വി​ഹാ​ർ-​ഗു​ലാ​ബി ബാ​ഗ് സെ​ന്‍റ് ജൂ​ഡ് ത​ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി. ​യൂ​ദാ​ശ്ലീ​ഹാ​യു​ടെ പ​രി. ക​ന്യ​ക​മ​റി​യ​മ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 29നു ​സ​മാ​പി​ക്കും.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ഒ​ക്ടോ​ബ​ർ 26നു ​ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. സ്റ്റാ​ൻ​ലെ പു​ൽ​പ്ര​യി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു വി. ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ് ന​ട​ത്ത​പ്പെ​ട്ടു. ഒ​ക്ടോ: 27 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ജ​പ​മാ​ല​യു​ടെ സ​മാ​പ​നം ന​ട​ന്നു. ച​ട​ങ്ങു​ക​ൾ​ക്ക് ഫാ. ​ജോ​മി വാ​ഴ​ക്കാ​ല​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.​പ്രാ​ർ​ഥ​ന ദി​ന​മാ​യ 28 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​തി​രു​സ്വ​രൂ​പം പ്ര​ദ​ക്ഷി​ണം, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ കാ​ർ​മി​ക​ത​ൻ ഫാ. ​ഷി​ന്േ‍​റാ പു​ൽ​കു​ഴി​യി​ൽ, (സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഗ്രേ​റ്റ​ർ നോ​യി​ഡ) നേ​തൃ​ത്വം വ​ഹി​ക്കും. പ്ര​ദ​ക്ഷി​ണം, ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്