മാ​രേ​ജ് കൗ​ണ്‍​സ​ലിം​ഗ് ന​വം​ബ​ർ 10ന്
Monday, October 29, 2018 10:26 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ മാ​രേ​ജ് കൗ​ണ്‍​സ​ലിം​ഗ് ന​വം​ബ​ർ 10നു ​രാ​വി​ലെ 9.30 മു​ത​ൽ ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. മു​ൻ​കൂ​റാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നാ​യി ബ​ന്ധ​പ്പെ​ടു​ക. ഫാ. ​പ​ത്രോ​സ് ജോ​യി, ഫാ. ​ബി​നു തോ​മ​സ്.

ഇ-​മെ​യി​ൽ: ​[email protected]

റി​പ്പോ​ർ​ട്ട്: ജോ​ജി വാ​ഴു​വ​ടി