പ​രി. ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷം
Tuesday, October 30, 2018 11:00 PM IST
ഓ​ക്ക്ലാ​ൻ​ഡ്: ന്യൂ​സി​ലാ​ൻ​ഡി​ലെ തൌ​ര​ങ്ങ​യി​ൽ പ​രി. ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 31 ബു​ധ​നാ​ഴ്ച സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ കേ​ര​ള കാ​ത്തോ​ലി​ക്ക സ​മൂ​ഖ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ക്കും.

ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് സീ​റോ മ​ല​ബാ​ർ സ​ഭാ നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​ജോ​യ് തോ​ട്ട​ക്ക​ര മു​ഖ്യ​കാ​ർ​മി​ക​നാ​കും. വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷ​ണി​വും സ്നേ​ഹ വി​രു​ന്നും ന​ട​ത്ത​പ്പെ​ടും. വി​കാ​രി ഫാ. ​ജോ​ബി​ൻ, ക​ണ്‍​വീ​ന​ർ ഷാ​ജി പാ​പ്പ​ച്ച​ൻ, തി​രു​നാ​ൾ ക​മ്മി​റ്റി മെ​ന്പേ​ഴ്സ് മി​ഥു​ൻ, ആ​വി​ഷ്, ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: ത​ദേ​വൂ​സ് മാ​ണി​ക്ക്യ​ത്താ​ൻ