സാ​ന്തോം ദേ​വാ​ല​യ​ത്തി​ൽ മി​ഷ​ൻ ഫെ​സ്റ്റ് 2018
Monday, November 12, 2018 10:34 PM IST
ബം​ഗ​ളൂ​രു: ഹു​ളി​മാ​വ് സാ​ന്തോം ദേ​വാ​ല​യ​ത്തി​ൽ മി​ഷ​ൻ ഫെ​സ്റ്റ് 2018 എ​ന്ന പേ​രി​ൽ ഭ​ക്ഷ്യ, സാം​സ്കാ​രി​ക​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ​മാ​സം 18നു ​ന​ട​ക്കു​ന്ന മേ​ള​യി​ൽ കേ​ര​ള​ത്തി​ൻ​റെ ത​ന​തു രു​ചി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​മേ​ള​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കാ​യി​ക​മ​ത്സ​ര​ങ്ങ​ളു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ണ്ഡ്യ രൂ​പ​ത​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ജ്യോ​തി​ർ വി​കാ​സ​യി​ലെ എ​ച്ച്ഐ​വി ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ഥ​മാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മേ​ള​യ്ക്കാ​യു​ള്ള കൂ​പ്പ​ണു​ക​ൾ സാ​ന്തോം ദേ​വാ​ല​യ ഓ​ഫീ​സി​ൽ ല​ഭ്യ​മാ​കും.