പാ. ​ടി​നു ജോ​ർ​ജി​ന്‍റെ വ​ച​ന​പ്ര​സം​ഗം വാ​റ്റ്ഫോ​ഡി​ൽ ന​വം​ബ​ർ 16ന്
Monday, November 12, 2018 10:53 PM IST
വാ​റ്റ്ഫോ​ഡ്: ഗാ​സ്പ​ൽ മീ​റ്റിം​ഗ് & ഹീ​ലിം​ഗ് മി​നി​സ്ട്രീ​സ് പാ​സ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​റ്റ്ഫോ​ഡി​ൽ ന​വം​ബ​ർ 16നു ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടു 6.30നു ​പാ​സ്റ്റ​ർ ടി​നു ജോ​ർ​ജ്ജു (കൊ​ട്ടാ​ര​ക്ക​ര) വ​ച​നം പ്ര​സം​ഗം. പ്രോ​ഫ​റ്റി​ക്ക് മി​നി​സ്ട്രീ​സ് രോ​ഗി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം പ്രാ​ർ​ഥ​ന​യും ന​ട​ത്ത​പ്പെ​ടും.

വെ​ള്ളി​യാ​ഴ്ച്ച മീ​റ്റിം​ഗി​ൽ പ്രൈ​സ് & വ​ർ​ഷി​പ്പ് പാ​സ്റ്റ​ർ പി.​ജെ. ഡാ​നീ​യ​ൽ (പ്ര​കാ​ഷ്, കൊ​യ​ന്പ​ത്തൂ​ർ )ദൈ​വ വ​ച​ന​പ്ര​ഘോ​ഷ​ണ​വും, അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ളും, രോ​ഗി​ക​ൾ​ക്കും മ​റ്റു പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ൾ​ക്കാ​യും പ്രാ​ർ​ഥ​ന​യും ന​ട​ക്കും.

കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ജോ​ണ്‍​സ​ണ്‍ 07852304150, ഹ​ൻ​സി​ൽ 07985581109, പ്രി​ൻ​സ് 07404821143

റി​പ്പോ​ർ​ട്ട്: ജോ​ണ്‍​സ​ണ്‍ ജോ​ർ​ജ്