ബി ​ഫ്ര​ഡ്സി​ന്‍റെ "മ​ഴ​വി​ൽ മാ​മാ​ങ്കം' മെ​ഗാ ഷോ ​ഫെ​ബ്രു​വ​രി 24ന് ​സൂ​റി​ച്ചി​ൽ
Monday, November 12, 2018 10:59 PM IST
സൂ​റി​ച്ച്: സ്വി​റ്റ​സ​ർ​ല​ൻ​ഡി​ല മ​ല​യാ​ളി​ക​ൾ​ക്ക് എ​ന്നും പു​തു​മ​യാ​ർ​ന്ന പ്രോ​ഗ്രാ​മു​ക​ൾ അ​വ​ത​രി​പ്പി​ച്ചു പ്ര​ശം​സ​ക​ൾ നേ​ടി​യി​ട്ടു​ള്ള സ്വി​റ്റ​സ​ർ​ല​ൻ​ഡി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ബി ​ഫ്ര​ണ്ട്സ് സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ല്ലാ വ​ർ​ഷ​വും ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര·ാ​രെ സ്വി​സ് മ​ല​യാ​ളി​ക​ൾ​ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും, നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ൾ സൂ​റി​ച്ചി​ൽ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത​ശേ​ഷം വീ​ണ്ടു​മൊ​രു മു​ഴു​നീ​ള നൃ​ത്ത സം​ഗീ​ത മെ​ഗാ​ഷോ​യു​മാ​യി എ​ത്തു​ന്നു "​മ​ഴ​വി​ൽ മാ​മാ​ങ്കം​'.

ന്ധ​മ​ഴ​വി​ൽ മാ​മാ​ങ്കം​ന്ധ എ​ന്ന ടൈ​റ്റി​ൽ പേ​രി​ൽ പ്ര​ശ​സ്ത സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മാ​താ​ര​വും ന​ർ​ത്ത​കി​യു​മാ​യ റി​മ ക​ല്ലി​ങ്ക​ലി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഗാ​ഷോ​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​നും ന​ട​നും യു​വ​ജ​ന​ങ്ങ​ളു​ടെ ഹ​ര​വു​മാ​യ സി​ദ്ധാ​ർ​ത്ഥ മേ​നോ​ൻ, ഫ്ള​വേ​ഴ്സ് ടീ​വി​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ ലോ​ക​ത്തേ​ക്ക് ക​ട​ന്നു വ​ന്ന ഗാ​യി​ക​യാ​യ ല​ക്ഷ്മി ജ​യ​ൻ, ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ പി​ന്തു​ട​ർ​ച്ച​ക്കാ​രി​യും നാ​ട​ൻ പാ​ട്ടു​ക​ളു​ടെ രാ​ജ​കു​മാ​രി​യു​മാ​യ പ്ര​സീ​ത, ന​ല്ലൊ​രു വ​യ​ലി​നി​സ്റ്റും ഗാ​യ​ക​നു​മാ​യ മ​നോ​ജി​നോ​ടു​മൊ​പ്പം റി​മാ ക​ല്ലി​ങ്ക​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​മാ​ങ്കം സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ലെ പ്ര​ശ​സ്ത​രാ​യ ന​ർ​ത്ത​ക​രും ന​ർ​ത്ത​കി​ക​ളും ഈ ​മെ​ഗാ​ഷോ​യി​ൽ ഒ​ന്നി​ക്കു​ന്നു.

2019 ഫെ​ബ്രു​വ​രി 24നു ​സു​റി​ച്ച ഹോ​ർ​ഗ​നി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന മെ​ഗാ​ഷോ​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ആ​ദ്യ ടി​ക്ക​റ്റ് വി​ൽ​പ​ന​യും അ​ഫൊ​ൾ​ട്ട​ണി​ൽ വ​ച്ചു വ​ർ​ണ​ശ​ബ​ള​മാ​യ ച​ട​ങ്ങി​ൽ ന​ട​ത്ത​പ്പെ​ട്ടു. ബി ​ഫ്ര​ണ്ട്സി​ന്‍റെ പ്ര​സി​ഡ​ന്‍റ് ബി​ന്നി വെ​ങ്ങ​പ്പ​ള്ളി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ്റോ​മി വി​രു​ത്തി​യേ​ലും ചേ​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഷോ​യു​ടെ കോ​ർ​ഡി​നേ​റ്റ​ർ​സാ​യ ടോ​മി തൊ​ണ്ടാം​കു​ഴി​യും ജോ​സ് പെ​ല്ലി​ശ്ശേ​രി​യും ചേ​ർ​ന്ന് ആ​ദ്യ ടി​ക്ക​റ്റ്, സ്വി​റ്റ​സ​ർ​ല​ൻ​ഡി​ലെ പ്ര​ശ​സ്ത ഗാ​യ​ക​നാ​യ എ​ൽ​ബി​ൻ എ​ബി മു​ണ്ട​ക്ക​ലി​നും ഭാ​ര്യ​യും പ്ര​ശ​സ്ത ന​ർ​ത്ത​കി​യു​മാ​യ സ്മി​ത എ​ൽ​ബി​നും ന​ൽ​കി നി​ർ​വ​ഹി​ച്ചു. ട്ര​ഷ​റ​ർ ജോ​യ് ത​ട​ത്തി​ൽ ആ​ദ്യ ടി​ക്ക​റ്റി​ന്‍റെ ഫീ​സ് സ്വീ​ക​രി​ച്ചു.

മ​ഴ​വി​ൽ മാ​മാ​ങ്ക​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി നാ​ൽ​പ​തു അം​ഗ​ങ്ങ​ളു​ടെ വി​പു​ല​മാ​യ വി​വി​ധ ക​മ്മ​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു . സൂ​റി​ച്ചി​ന​ടു​ത്തു​ള്ള ഹോ​ർ​ഗ​നി​ലെ ഏ​റ്റ​വും പു​തി​യ​താ​യി ന​വീ​ക​രി​ക്ക​പ്പെ​ട്ട ഏ​ക​ദേ​ശം 900 പേ​ർ​ക്കി​രി​ക്കാ​വു​ന്ന മ​നോ​ഹ​ര​മാ​യ ഹാ​ളി​ലാ​ണ് പ്രോ​ഗ്രാം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് . ഹാ​ളി​ന്‍റെ പ​രി​സ​ര​ത്തു വി​പു​ല​മാ​യ കാ​ർ പാ​ർ​ക്കിം​ഗി​നു​ള്ള സ്വ​ക​ര്യ​വും സം​ഘാ​ട​ക​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2019 ഫെ​ബ്രു​വ​രി 24 ഞാ​യ​റാ​ഴ്ച 14.30നു ​ഡോ​ർ ഓ​പ്പ​ണ്‍ ചെ​യ്യു​ക​യും മൂ​ന്നു​മ​ണി​ക്ക് ഷോ ​ആ​രം​ഭി​ക്കു​ക​യും ചെ​യ്യും . രു​ചി​യേ​റി​യ ഇ​ന്ത്യ​ൻ,കേ​ര​ളാ ഭ​ക്ഷ​ണ​വും പ്രേ​ക്ഷ​ക​ർ​ക്കാ​യി സം​ഘാ​ട​ക​ർ ഒ​രു​ക്കു​ന്നു​ണ്ട് . മ​നോ​ഹ​ര​മാ​യ ഈ ​നൃ​ത്ത സം​ഗീ​ത സ​ന്ധ്യ​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സ്വി​റ്റ​സ​ർ​ല​ൻ​ഡി​ലെ എ​ല്ലാ ക​ലാ​സ്വാ​ദ​ക​രെ​യും സം​ഘ​ട​ക സ​മി​തി മ​ഴ​വി​ൽ മാ​മാ​ങ്കം ഷോ​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്തു.

ടി​ക്ക​റ്റ് റി​സേ​ർ​വേ​ഷ​നാ​യി ബ​ന്ധ​പ്പെ​ടു​ക : 076 343 28 62 ,076 564 51 12 ിൃശ2018ിീ്ല12ാ​മ്വ​മ്ശ​ഹ​ബ​വെീം.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ