നാ​പോ​ളി​യി​ൽ ഒ​ഐ​സി​സി യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
Tuesday, November 13, 2018 10:04 PM IST
ഇ​റ്റ​ലി: ഒ​ഐ​സി​സി ഇ​റ്റ​ലി​യു​ടെ ര​ണ്ടാം യൂ​ണി​റ്റ് ഇ​റ്റ​ലി​യി​ലെ നാ​പോ​ളി​യി​ൽ രൂ​പീ​ക​രി​ച്ചു. ഐ​സി​സി​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പ​ക​മാ​ക്കി ശ​ക്തി​പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പു​തി​യ യൂ​ണി​റ്റ് തു​ട​ക്കം കു​റി​ച്ച​ത്.

അ​ടു​ത്ത പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ളെ അ​ധി​കാ​ര​ത്തി​ൽ നി​ന്നും അ​ക​റ്റി നി​ർ​ത്തി മ​തേ​ത​ര ഇ​ന്ത്യ തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്കു​വാ​ൻ നാം ​പ്ര​തി​ജ്ഞ​ബ​ദ്ധ​മാ​ക​ണ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ൽ ടൈ​റ്റ​സ് ആ​ന്‍റ​ണി(​പ്ര​സി​ഡ​ന്‍റ്), ജെ​യ്സ​ണ്‍ ല​യോ​ള(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സാ​ജ​ൻ പാ​ലേ​ലി(​ഖ​ജാ​ൻ​ജി) എ​ന്നി​വ​ർ പു​തി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ജോ​ബി​ൻ ജോ​സ​ഫ്