ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രം മ​ണ്ഡ​ല പൂ​ജ​ക്കാ​യി അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു
Thursday, November 15, 2018 9:12 PM IST
ന്യൂ​ഡ​ൽ​ഹി : ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രം മ​ണ്ഡ​ല പൂ​ജ​ക്കാ​യി അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു. ന​വം​ബ​ർ 17 ശ​നി​യാ​ഴ്ച്ച രാ​വി​ലെ 5.30ന് ​ക്ഷേ​ത്ര മേ​ൽ​ശാ​ന്തി നി​ഖി​ൽ പ്ര​കാ​ശി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ദി​വ​സ​വും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ദീ​പാ​രാ​ധ​ന, നാ​മ​ജ​പാ​വ​ലി, വി​വി​ധ ഭ​ജ​ന സം​ഘ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​വും.

പൂ​ജ​ക​ളും മ​റ്റു വ​ഴി​പാ​ടു​ക​ളും ബു​ക്ക് ചെ​യ്യു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9354984525 എ​ന്ന ക്ഷേ​ത്ര ന​ന്പ​രി​ലോ 9654425750 എ​ന്ന ക്ഷേ​ത്ര മാ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള​യു​ടെ ന​ന്പ​രി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി