ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണ​വും ഇ​ട​വ​ക​ദി​ന​വും ന​വം: 18ന്
Friday, November 16, 2018 10:57 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണ​വും സൈ​ഥ​ര്യ​ലേ​പ​ന​വും ന​വം​ബ​ർ 18നു ​രാ​വി​ലെ 10.30ന ​ആ​ർ​കെ പു​രം സെ​ക്ട​ർ ര​ണ്ടി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

ച​ട​ങ്ങു​ക​ൾ​ക്ക് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. സ്റ്റെ​യ്നി പു​ൽ​പ​റ​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​ഹ​കാ​ർ​മി​ക​ത​നാ​യി ഫാ. ​പീ​യൂ​സ് മ​ലേ​ക​ണ്ട​ത്തി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് സെ​ക്ട​ർ ഫോ​റി​ലു​ള്ള ഡി​എം​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ട​വ​ക​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്