എം​എ​ൽ​എ​മാ​രാ​യ പി.​ടി. തോ​മ​സും വി.​ടി. ബ​ൽ​റാ​മും മെ​ൽ​ബ​ണി​ൽ
Friday, November 16, 2018 11:02 PM IST
മെ​ൽ​ബ​ണ്‍ : തൃ​ക്കാ​ക്ക​ര എം​എ​ൽ​എ അ​ഡ്വ. പി​ടി. തോ​മ​സി​നും തൃ​ത്താ​ല എം​എ​ൽ​എ വി.​ടി. ബ​ൽ​റാ​മി​നും മെ​ൽ​ബ​ണ്‍ എ​യ​ർ​പോ​ർ​ട്ടി​ൽ ഒ​ഐ​സി​സി ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. ഒ​ഐ​സി​സി ഓ​സ്ട്രേ​ലി​യ ഒ​രു​ക്കു​ന്ന നെ​ഹ്റു ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​വാ​നാ​ണ് കേ​ര​ള​ത്തി​ലെ ര​ണ്ടു കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഐ​സ്യു​വി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പി.​ടി. തോ​മ​സ് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യ അ​ദ്ദേ​ഹം ആ​ദ്യ​മാ​യാ​ണ് ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. തൃ​താ​ല​യു​ടെ യു​വ​ത​രം​ഗ​മാ​യി മാ​റി​യ എം​എ​ൽ​എ​യാ​ണ് വി.​ടി.​ബ​ൽ​റാം. ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഏ​റ്റ​വും ആ​ദ​രി​ക്ക​പ്പെ​ടു​ന്ന ര​ണ്ടു എം​എ​ൽ​എ​മാ​രും ഓ​സ്ട്രേ​ലി​യാ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്