മാ​ഞ്ച​സ്റ്റ​ർ, ബ്രി​സ്റ്റോ​ൾ ക്നാ​നാ​യ പ​ള്ളി​ക​ളി​ൽ ഏ​ക​ദി​ന ധ്യാ​നം 24, 25 തീ​യ​തി​ക​ളി​ൽ
Monday, November 19, 2018 8:56 PM IST
ബ്രി​സ്റ്റോ​ൾ: മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ പ​ള്ളി​യി​ലും ബ്രി​സ്റ്റോ​ൾ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ ഇ​ട​വ​ക​യി​ലും ന​വം​ബ​ർ 24, 25 തീ​യ​തി​ക​ളി​ൽ ഏ​ക​ദി​ന ധ്യാ​നം ന​ട​ത്ത​പ്പെ​ടും. ബ്ര​ദ​ർ സ​ന്തോ​ഷ് ടി. ​ക്രി​സ്ത്യ​ൻ ധ്യാ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.

24നു ​ശ​നി​യാ​ഴ്ച മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ പ്രാ​ർ​ഥ​ന​യും 10.30ന് ​വി. കു​ർ​ബാ​ന​യും തു​ട​ർ​ന്നു ധ്യാ​ന​വും ന​ട​ത്തു​ന്ന​താ​ണ്. 25നു ​ഞാ​യ​റാ​ഴ്ച ബ്രി​സ്റ്റോ​ൾ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ ധ്യാ​നം ന​ട​ത്തു​ന്ന​താ​ണ്. ധ്യാ​ന​ത്തി​ൽ വ​ന്നു സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ. ​സ​ജി ഏ​ബ്ര​ഹാം അ​റി​യി​ക്കു​ന്നു.


റി​പ്പോ​ർ​ട്ട്: സ​ജി ഏ​ബ്ര​ഹാം