മോ​റി​യ മീ​റ്റ് 2018 യു​വ​ജ​ന​ധ്യാ​നം ന​ട​ത്തി
Sunday, November 25, 2018 8:47 PM IST
ബം​ഗ​ളൂ​രു: സാ​ന്തോം പ്ര​ഫ​ഷ​ണ​ൽ ഫോ​റ​ത്തി​ൻ​റെ​യും സെ​ൻ​റ് തോ​മ​സ് യൂ​ത്തി​ൻ​റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രൈസ്റ്റ് ക​ൾ​ച്ച​ർ ടീം ​യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി മോ​റി​യ മീ​റ്റ് 2018 എ​ന്ന പേ​രി​ൽ യു​വ​ജ​ന​ധ്യാ​നം ന​ട​ത്തി. ഈ​മാ​സം 17,18 തീ​യ​തി​ക​ളി​ലാ​യി ന​ട​ന്ന ധ്യാ​ന​ത്തി​ൽ മാ​ണ്ഡ്യ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ദി​വ്യ​കാ​രു​ണ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​മാ​യി 650ല​ധി​കം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.