ഗാ​ന​ര​ച​യി​താ​വും വാ​ഗ്മി​യു​മാ​യ ഫാ. ​ജി.​ടി. ഉൗ​ന്നു​ക​ല്ലി​ൽ അ​ന്ത​രി​ച്ചു
Wednesday, December 12, 2018 10:18 PM IST
ത​ടി​യൂ​ർ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​നും ഗാ​ന​ര​ച​യി​താ​വും പ്ര​സ്ത വാ​ഗ്മി​യും ഗാ​യ​ക​നു​മാ​യ ഫാ. ​ജി.​ടി. ഉൗ​ന്നു​ക​ല്ലി​ൽ(81) അ​ന്ത​രി​ച്ചു. ഇ​ത്തി​ത്താ​നം പ്രീ​സ്റ്റ്ഹോ​മി​ൽ വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്ന അ​ച്ച​ന്‍റെ അ​ന്ത്യം ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു.

സം​സ്കാ​രം ഡി​സം. 17 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ട​യാ​ർ ജം​ഗ്ഷ​ന​ടു​ത്തു​ള്ള വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പി​താ​വി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ത​ടി​യൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ.

ത​ടി​യൂ​ർ പ​രേ​ത​രാ​യ ഉൗ​ന്നു​ക​ല്ലി​ൽ ഒ.​കെ. തോ​മ​സും മ​റി​യാ​മ്മ​യു​മാ​ണ് മാ​താ​പി​താ​ക്ക​ൾ.
സ​ഹോ​ദ​ര​ങ്ങ​ൾ: സി.​മേ​രി മൈ​ക്കി​ൾ (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, സെ​ന്‍റ് ജോ​സ​ഫ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, ച​ങ്ങ​നാ​ശേ​രി), തോ​മ​സ് തോ​മ​സ് (റി​ട്ട. ഓ​ഫീ​സ​ർ, സെ​ൻ​ട്ര​ൽ ഓ​ഡി​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), പ​രേ​ത​രാ​യ തോ​മ​സ് മാ​ത്യു (ഉ​ണ്ണൂ​ണ്ണി ), മ​റി​യ​മ്മ ജോ​സ​ഫ് വെ​ട്ടി​കാ​ട് ക​ടു​ത്താ​നം, തോ​മ​സ് എ​ബ്ര​ഹാം (റി​ട്ട. സ്റ്റോ​ഴ്സ് ഓ​ഫീ​സ​ർ, ഇ​ൻ​ഡ്യ​ൻ നേ​വി), സി.​സ​ബീ​ന എ​ഫ്സി​സി, പൊ​ടി​യ​മ്മ ചാ​ക്കോ മ​ണി​യ​ങ്ങാ​ട്ട്, ഏ​ലി​യാ​മ്മ ജോ​സ​ഫ് കു​ന്പി​ളു​വേ​ലി​ൽ.

താ​യി​ല്ലം കു​ടും​ബം പി​ഴാ​തി​ൽ ശാ​ഖ​യു​ടെ ദീ​ർ​ഘ​കാ​ല​പ്ര​സി​ഡ​ന്‍റ്, ക​മ്മ​റ്റി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട് പ​രേ​ത​ൻ.

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ദി​വ്യ​ബ​ലി​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള ഭൂ​രി​ഭാ​ഗം ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വും കൂ​ടി​യാ​ണ് അ​ച്ച​ൻ. ജ​ർ​മ​നി​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജോ​സ് കു​ന്പി​ളു​വേ​ലി​യു​ടെ മാ​തൃ സ​ഹോ​ദ​ര​നാ​ണ്.