കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കം ജ​നു​വ​രി അ​ഞ്ചി​ന്
Thursday, December 13, 2018 9:58 PM IST
ബ്രി​സ്റ്റോ​ൾ: ബ്രി​സ്റ്റോ​ൾ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​സ്മോ പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​വും ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളും ജ​നു​വ​രി അ​ഞ്ചി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ക​ല സാം​സ​കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പെ​ട്ട കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ കോ​സ്മോ പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് ന​ട​ത്തി​യ ചാ​രി​റ്റി ഇ​വ​ന്‍റി​ന്േ‍​റ​യും ഈ ​വ​രു​ന്ന ഡി​സം​ബ​ർ ഇ​രു​പ​ത്തി​ര​ണ്ടി​നു ന​ട​ത്തു​ന്ന ക്രി​സ്മ​സ് കാ​രോ​ളി​ന്‍റെ​യും വ​രു​മാ​നം ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കൈ​മാ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ഡി​സം​ബ​ർ ഇ​രു​പ​ത്തി ര​ണ്ടി​ന് ക്രി​സ്മ​സ് ക​രോ​ൾ ന​ട​ത്തു​ന്ന​താ​യി​രി​ക്കും.

ജ​നു​വ​രി അ​ഞ്ചി​ന് ന​ട​ത്തു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ക​ലാ​സാം​സാ​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി ഉ​ദ്ഘാ​ട​നം ചെ​യ്യും . പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് contact by email :[email protected]
Telephone/WhatsApp :07450 60 46 20