ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം വാ​ർ​ഷി​ക പൊ​തു​യോ​ഗം
Monday, December 17, 2018 9:17 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ ജെ​പി ന​ഗ​ർ തേ​ഡ് ഫേ​സി​ലു​ള്ള ര​മ​ണ​മ​ഹ​ർ​ഷി അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ൻ​റ് അ​ഡ്വ. മെ​ൻ​റോ ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മ​ധു ക​ല​മാ​നൂ​ർ, ട്ര​ഷ​റ​ർ ഷി​ബു ശി​വ​ദാ​സ് എ​ന്നി​വ​ർ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.