കേ​ര​ള​സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ണി​ന് പു​തി​യ ഓ​ഫീ​സ്
Monday, December 17, 2018 9:19 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ണി​ന്‍റെ പു​തി​യ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജാ​ല​ഹ​ള്ളി ദോ​ഡ്ഡ​ബൊ​മ്മ​സാ​ന്ദ്ര, രാ​മ​ച​ന്ദ്ര​പു​ര​യി​ലു​ള്ള ക​ഐ​ൻ​ഇ ട്ര​സ്റ്റ് കാ​ന്പ​സി​ലെ പു​തി​യ ഓ​ഫീ​സി​ൻ​റെ ഉ​ദ്ഘാ​ട​നം കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ൻ​റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. മ​ല്ലേ​ശ്വ​രം സോ​ണ്‍ ചെ​യ​ർ​മാ​ൻ രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ക​ഐ​ൻ​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ണ്ട് സി.​എ​ച്ച്. പ​ദ്മ​നാ​ഭ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ് ഹ​നീ​ഫ്, സെ​ക്ര​ട്ട​റി സി. ​ഗോ​പി​നാ​ഥ​ൻ, ട്ര​ഷ​റ​ർ വി​നേ​ഷ്, അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി കെ.​വി. മ​നു. ക​ഐ​ൻ​ഇ മു​ൻ പ്ര​സി​ഡ​ൻ​റ് എ.​എ. ബാ​ബു, ക​ന്ന​ഡ സി​നി​മാ​താ​രം ക​ലാ​ശ്രീ ക​മ​നീ​ധ​ര​ൻ, ആ​ർ.​ജെ. നാ​യ​ർ, രാ​ജ​ശേ​ഖ​ര​ൻ, ബി.​വി. ര​മേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു