വി​ശു​ദ്ധ​നാ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ സു​വ​ർ​ണ അ​വ​സ​രം; ഏ​പ്രി​ൽ 22 മു​ത​ൽ യു​കെ​യി​ൽ നി​ന്ന്
Monday, December 17, 2018 9:38 PM IST
ബ​ർ​മിം​ഗ്ഹാം: ക​ർ​ത്താ​വി​ന്‍റെ ഉ​യ​ർ​പ്പ് പെ​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു വി​ശു​ദ്ധ​നാ​ട് സ​ന്ദ​ർ​ശി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ യു​കെ​യി​ൽ നി​ന്ന് സു​വ​ർ​ണാ​വ​സ​രം ഒ​രു​ങ്ങു​ന്നു. ഏ​പ്രി​ൽ 22ന് ​ആ​രം​ഭി​ക്കു​ന്ന ടീ​മി​ന് ഫാ. ​ജോ​മോ​ൻ പു​ന്നൂ​സ്, ഫാ. ​സ​ജി ഏ​ബ്ര​ഹാം, ഫാ. ​ബി​നോ​ജ് കു​രി​യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

യേ​ശു​ക്രി​സ്തു ജ​നി​ച്ച വ​ള​ർ​ന്ന അ​ത്ഭു​ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ച ക്രൂ​ശ്മ​ര​ണം പ്രാ​പി​ച്ച പു​ണ്യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക അ​വ​സ​രം ഒ​രു​ക്കു​ന്നു. പ​ത്തു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​പ​രി​പാ​ടി​യാ​ണ്. വി​ശു​ദ്ധ​നാ​ട് സ​ന്ദ​ർ​ശി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക. ഫാ. ​ജോ​മോ​ൻ പു​ന്നൂ​സ്: 07886899154, 07886899154,
ഫാ. ​സ​ജി ഏ​ബ്ര​ഗാം: 07727257422

റി​പ്പോ​ർ​ട്ട്: സ​ജി ഏ​ബ്ര​ഹാം