ക്രി​സ്മ​സി​നെ​യും പു​തു​വ​ർ​ഷ​ത്തെ​യും വ​ര​വേ​ൽ​ക്കാ​ൻ സ​ന്ദ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി​ക​ൾ ഒ​രു​ങ്ങു​ന്നു; ക്രി​സ്മ​സ് സം​ഗ​മം ശ​നി​യാ​ഴ്ച
Monday, December 17, 2018 10:04 PM IST
സ​ന്ദ​ർ​ലാ​ൻ​ഡ് : ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ സ​ന്ദ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി​ക​ൾ ഒ​രു​ങ്ങി​ക​ഴി​ഞ്ഞു. ക​രോ​ൾ സം​ഗീ​ത​വും ഉ​ണ്ണി​യേ​ശു​വു​മാ​യു​ള്ള ഭ​വ​ന​സ​ന്ദ​ർ​ശ​ന​വും ഡി​സം​ബ​ർ 7, 8 (വെ​ള്ളി, ശ​നി ) ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു. ക്രി​സ്മ​സ് സം​ഗ​മ​ത്തി​ന് ഒ​രു​ങ്ങു​ന്ന സ​ന്ദ​ർ​ലാ​ൻ​ഡ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​മൂ​ഹം ഡി​സം​ബ​ർ 29 ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ആ​ൽ​മീ​യ സാം​സ്കാ​രി​ക സ​മ​ന്വ​യ​മാ​യി​രി​ക്കും അ​ര​ങ്ങേ​റു​ക.

ക്രി​സ്മ​സ് സം​ഗ​മ​ത്തി​ൽ സീ​റോ മ​ല​ബാ​ർ ചാ​പ്ല​യി​ൻ ഫാ. ​സ​ജി തോ​ട്ട​ത്തി​ൽ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും. സെ. ​ജോ​സെ​ഫ്സ് ച​ർ​ച്ച് വി​കാ​രി ഫാ. ​മൈ​ക്കി​ൽ മ​ക്കോ​യ് മു​ഖ്യാ​ഥി​തി​യാ​യി​രി​ക്കും . ക്രി​സ്മ​സ് സം​ഗീ​ത​വും ആ​ശ​സ​ക​ളും കൊ​ണ്ട് മു​ഖ​രി​ത​മാ​കു​ന്ന സ​ന്ധ്യ​യി​ൽ ക്രി​സ്മ​സ് ഡി​ന്ന​റോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് പ​രി​സ​മാ​പ്തി കു​റി​ക്കും . ഈ ​സ്നേ​ഹ​സം​ഗ​മ​ത്തി​ലേ​ക്ക് എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യൂ​ന്നു.

പു​തു​വ​ർ​ഷ​ത്തെ പ്രാ​ത്ഥ​ന​ക​ളോ​ടെ വ​ര​വേ​ൽ​ക്കാ​ൻ ഡി​സ​ന്പ​ർ 31 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം എ​ട്ടി​നു തു​ട​ങ്ങു​ന്ന ആ​രാ​ധ​ന​ക​ൾ പാ​തി​രാ കു​ർ​ബാ​ന​യോ​ടെ​യും സ​മാ​പി​ക്കു​ന്നു. പ്രാ​ർ​ഥ​ന നി​ർ​ഭ​ര​മാ​യ ശു​ശ്രൂ​ഷ​ക​ളി​ലേ​ക്ക് ഏ​വ​രെ​യും യേ​ശു നാ​മ​ത്തി​ൽ സ്വാ​ഗ​തം ചെ​യ്യു​ന്നു.

ക്രി​സ്മ​സ് സം​ഗ​മം : ഡി​സം​ബ​ർ 29 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5.30 മു​ത​ൽ @ സ്റ്റീ​ൽ​സ് ക്ല​ബ് ഹാ​ൾ , സ​ന്ദ​ർ​ലാ​ൻ​ഡ് .

പു​തു​വ​ർ​ഷ ദി​വ്യ​ബ​ലി ഡി​സം​ബ​ർ 31 തി​ങ്ക​ളാ​ഴ്ച , 11.45 മു​ത​ൽ @ സെ . ​ജോ​സ​ഫ്സ് ച​ർ​ച്, സ​ന്ദ​ർ​ലാ​ൻ​ഡ് :SR4 6HP

റിപ്പോര്‍ട്ട്: മാത്യു ജോസഫ്