കുടുംബവഴക്കു തീർക്കാൻ രാജ്ഞിയുടെ സഹായം തേടി മെഗന്‍റെ പിതാവ്
Tuesday, December 18, 2018 2:34 AM IST
ല​​​​ണ്ട​​​​ൻ: ​​​​ബ്രി​​​​ട്ട​​​​നി​​​​ലെ ഹാ​​​​രി രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന്‍റെ ഭാ​​​​ര്യ മെ​​​​ഗ​​​​ൻ മാ​​​​ർ​​​​ക്കി​​​​ളു​​​​മാ​​​​യു​​​​ള്ള വ​​​​ഴ​​​​ക്ക് തീ​​​ർ​​​ക്കാ​​​ൻ എ​​​​ലി​​​​സ​​​​ബ​​​​ത്ത് രാ​​​​ജ്ഞി​​​യു​​​ടെ സ​​​ഹാ​​​യം തേ​​​ടി മെ​​​​ഗ​​​​ന്‍റെ പി​​​​താ​​​​വ് തോ​​​​മ​​​​സ് മാ​​​​ർ​​​​ക്കി​​​​ൾ. മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി മ​​​​ക​​​​ളു​​​​മാ​​​​യി യാതൊ​​​​രു ബ​​​​ന്ധ​​​​വു​​​​മി​​​​ല്ലെ​​​​ന്നും സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​യ​​​​ച്ചാ​​​​ൽ മ​​​​റു​​​​പ​​​​ടി ല​​​​ഭി​​​​ക്കാ​​​​റി​​​​ല്ലെ​​​​ന്നും തോ​​​മ​​​സ് മാ​​​ർ​​​ക്കി​​​ൾ പ​​​​റ​​​​ഞ്ഞു. ഹൃ​​​​ദ​​​​യ ​​​​ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ മേ​​​​യി​​​​ൽ ന​​​​ട​​​​ന്ന ഹാ​​​​രി-​​​​മെ​​​​ഗ​​​​ൻ വി​​​​വാ​​​​ഹ​​​​ത്തി​​​​ൽ തോ​​​​മ​​​​സ് പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നി​​​​ല്ല.

രാ​​​​ജ​​​​കു​​​​ടും​​​​ബ​​​​വും സാ​​​​ധാ​​​ര​​​​ണ കു​​​​ടും​​​​ബ​​​​വും എ​​​​ല്ലാം ഒ​​​​രേ പോ​​​​ലെ​​​​യാ​​​​ണെ​​​​ന്നും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ പ​​​​ര​​​​സ്പ​​​​രം ബ​​​​ന്ധ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും തോ​​​​മ​​​​സ് പ​​​​റ​​​​ഞ്ഞു. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ രാ​​​​ജ്ഞി ചെ​​​​യ്യു​​​​ന്ന ഏ​​​​തു കാ​​​​ര്യ​​​​വും സ്വാ​​​​ഗ​​​​തം ചെ​​​​യ്യും. മെ​​​​ഗ​​​​ന് പി​​​​റ​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന കു​​​​ഞ്ഞി​​​​നെ കാ​​​​ണാ​​​​ൻ ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ടെ​​​​ന്നും തോ​​​​മ​​​​സ് പ​​​​റ​​​​ഞ്ഞു.