മാത്യു ടി. ചാണ്ടി നിര്യാതനായി
Wednesday, January 9, 2019 7:17 PM IST
ന്യൂഡൽഹി: തിരുവല്ല തലവടി കുന്തിരിക്കൽ തോട്ടത്തിൽ വീട്ടിൽ മാത്യു ടി. ചാക്കോ ഡൽഹിയിലെ 34-E Block-K, Saket ൽ നിര്യാതനായി. സംസ്കാരം ജനുവരി 13 ന് (ഞായർ) ഉച്ചയ്ക്ക് ഒന്നിന് ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ശുശ്രൂഷകൾക്കുശേഷം മൂന്നിന് തുഗ്ലക്കാബാദ് സെന്‍റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: പൊന്നമ്മ. മക്കൾ: അലക്സ് മാത്യു, ജോസ് മാത്യു. മരുമക്കൾ: ആഷാ അലക്സ്, ജയ ജോസ്. പേരക്കുട്ടികൾ: എറിക് മാത്യു, അലക്സ്, എഡ് വിൻ ഡാനിയേൽ അലക്സ്.