യു​ക്മ ഫെ​സ്റ്റി​ന് വെ​ൽ​ക്കം ഡാ​ൻ​സു​മാ​യി എം​എം​എ​യു​ടെ സ്റ്റെ​ഫി​യും സം​ഘ​വും
Monday, January 14, 2019 10:32 PM IST
മാ​ഞ്ച​സ്റ്റ​ർ: ശ​നി​യാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ലെ ഫോ​റം സെ​ന്‍റ​റി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​രൂ​പ​ങ്ങ​ളും സം​ഗീ​ത​വു​മാ​യി ക​ല​യു​ടെ അ​നു​ഗ്ര​ഹീ​ത​മാ​യ ഒ​രു ദി​വ​സ​ത്തി​ന് തി​രി​തെ​ളി​യും. പ​ത്തൊ​ൻ​പ​തി​ന് ശ​നി​യാ​ഴ്ച വി​ഥി​ൻ​ഷോ ഫോ​റം സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന യു​ക്മ ഫാ​മി​ലി ഫെ​സ്റ്റി​ന്‍റെ വെ​ൽ​ക്കം ഡാ​ൻ​സി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് മി​ക​ച്ച ന​ർ​ത്ത​കി​യും അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​രി​യും യു​ക്മ​യു​ടേ​ത​ട​ക്കം നി​ര​വ​ധി മ​ത്സ​ര വേ​ദി​ക​ളി​ൽ സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി​യ സ്റ്റെ​ഫി സ്രാ​ന്പി​ക്ക​ലാ​ണ്. എ​റി​ൻ സാ​ജു, നേ​ഹാ ബെ​ന്നി എ​ന്നി​വ​രാ​ണ് സ്റ്റെ​ഫി​യു​ടെ സം​ഘ​ത്തി​ലെ മ​റ്റു ര​ണ്ടു​പേ​ർ.

മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നി​ൽ (എം​എം​സി​എ) നി​ന്നു​മു​ള്ള വ​നി​ത​ക​ളാ​യി​രി​ക്കും തി​രു​വാ​തി​ര അ​വ​ത​രി​പ്പി​ക്കു​ക. തി​രു​വാ​തി​ര സം​ഘ​ത്തി​ൽ ലി​സി എ​ബ്ര​ഹാം, ഷി​ജി ജ​യ്സ​ൻ, പ്രീ​തി ബി​ജു, ര​ജ​നി ഹ​രി​കു​മാ​ർ, ദി​വ്യ സ​നി​ൽ, റീ​നാ തോ​മ​സ്, റീ​നാ സി​ബി, ബി​ബി സ​ജി എ​ന്നി​വ​രാ​ണ്. തി​രു​വാ​തി​ര ഏ​റ്റ​വും മി​ക​ച്ച​താ​ക്കാ​ൻ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലാ​ണ് എം​എം​സി​എ​യു​ടെ വ​നി​താ സം​ഘം.

യു​കെ​യി​ലെ മി​ക​ച്ച ഗാ​യ​ക​ർ അ​ട​ങ്ങി​യ വി4 ​യു ബാ​ന്‍റി​ന്‍റെ ഗാ​ന​മേ​ള കാ​ണി​ക​ൾ​ക്ക് മി​ക​ച്ച സം​ഗീ​ത വി​രു​ന്നാ​യി​രി​ക്കും സ​മ്മാ​നി​ക്കു​ക. യു​ക്മ ഫെ​സ്റ്റി​ന്‍റെ വേ​ദി​യി​ൽ ഗാ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത് യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ ട്ര​ഷ​റ​ർ കൂ​ടി​യാ​യ ര​ഞ്ജി​ത്ത് ഗ​ണേ​ഷ്, ഷി​ബു, ഷാ​ജു ഉ​തു​പ്പ്, ജ​യ​ൻ അ​ന്പി​ളി തു​ട​ങ്ങി​യ​വ​രാ​ണ്.

സ​ബ് ജൂ​നി​യ​ർ ടീ​മി​ൽ ഏ​ഡ്രി​യേ​ൽ അ​ല​ക്സ്, ദെ​വീ​നാ ജ​നീ​ഷ്, ഇ​സ​ബെ​ൽ ബി​ജു, അ​മീ​ലി​യാ ബി​ജു, ഇ​ഷാ​നാ ര​ഞ്ജി​ത്ത്, ആ​ഞ്ച​ലാ മാ​ത്യു, ആ​ൻ​സാ മാ​ത്യു തു​ട​ങ്ങി​യ​വ​രാ​ണ്. ജൂ​നി​യ​ർ ടീ​മി​ൽ ആ​ന​ന്ദ് ഹ​രി​കു​മാ​ർ, നോ​വി​യ ഷി​ജി, ഇ​വാ​ൻ ജോ​ബി, എ​ൻ​വി​സ് സ​ജി, അ​ന്ന ബി​ബി​ൻ, റൈ​ന റോ​യ്, ലി​യോ​ണ റോ​യ് തു​ട​ങ്ങി​യ കു​ട്ടി​ക​ളാ​ണ്. ദി​വ്യ ര​ഞ്ജി​ത്ത് ആ​ണ് കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.

മാ​ഞ്ച​സ്റ്റ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ഹാ​ളു​ക​ളി​ലൊ​ന്നാ​യ വി​ഥി​ൻ​ഷോ ഫോ​റം സെ​ൻ​റി​ൻ ന​ട​ക്കു​ന്ന യു​ക്മ ഫാ​മി​ലി ഫെ​സ്റ്റ് 2019 പ​രി​പാ​ടി തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ്. യു​ക്മ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ് നേ​തൃ​ത്വം ന​ൽ​കു​ന്ന ക​മ്മി​റ്റി​യു​ടെ അ​വ​സാ​ന​ത്തെ പ​രി​പാ​ടി എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട് യു​ക്മ ഫെ​സ്റ്റി​ന്.

യു​ക്മ​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യ യു​ക്മ യു​ഗ്രാ​ന്‍റ് 2018 പ​ദ്ധ​തി​യു​ടെ ടി​ക്ക​റ്റി​ന്‍റെ ന​റു​ക്കെ​ടു​പ്പും യു​ക്മ ഫെ​സ്റ്റി​ന്‍റെ വേ​ദി​യി​ൽ വ​ച്ചാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. യു​കെ​യി​ലെ പ്ര​മു​ഖ ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​മാ​യ അ​ലൈ​ഡ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ഒ​ന്നാം സ​മ്മാ​ന​മാ​യി കാ​റും തു​ട​ർ​ന്ന് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും ഭാ​ഗ്യ​ശാ​ലി​ക​ളെ തേ​ടി​യെ​ത്തും. ഇ​നി​യും ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കാ​ത്ത​വ​ർ എ​ത്ര​യും വേ​ഗം ടി​ക്ക​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കി ഭാ​ഗ്യ പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക. ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം യു​ക്മ​യു​ടെ ചാ​രി​റ്റി, അ​സോ​സി​യേ​ഷ​ൻ, യു​ക്മ റീ​ജി​യ​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ട്ടാ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക.

മാ​ർ​വി​ൻ ബി​നോ​യു​ടെ മാ​ജി​ക്, അ​ശോ​ക് ഗോ​വി​ന്ദി​ന്‍റെ കോ​മ​ഡി, ര​ഞ്ജു ജോ​ർ​ജി​ന്‍റെ കീ ​ബോ​ർ​ഡി​ലെ പ്ര​ക​ട​നം, ട്രാ​ഫോ​ർ​ഡ് നാ​ട​ക സ​മി​തി​യു​ടെ സി​ഗ​റ​റ്റ് കൂ​ട് നാ​ട​കം തു​ട​ങ്ങി നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ൾ അ​ര​ങ്ങേ​റു​ന്ന യു​ക്മ ഫെ​സ്റ്റി​ലേ​ക്ക് എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു​ക്മ നാ​ഷ​ണ​ൽ ക​മ്മി​റ്റി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

അ​ല​ക്സ് വ​ർ​ഗീ​സ് (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ) 7985641921
ഷീ​ജോ വ​ർ​ഗീ​സ് 7852931287

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്