അ​തി​ശൈ​ത്യം: ബ​വേ​റി​യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു
Tuesday, January 15, 2019 1:46 AM IST
ബ​ർ​ലി​ൻ: അ​തി​ശൈ​ത്യ​ത്തെ​ത്തു​ട​ർ​ന്ന് ബ​വേ​റി​യ​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നും ദു​ര​ന്ത നി​വാ​ര​ണ​ത്തി​നും സൈ​ന്യ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ല ഹോ​ട്ട​ൽ സാ​ന്‍റി​സി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന​വ​ർ മ​ഞ്ഞി​ടി​ച്ചി​ലി​ൽ​പ്പെ​ട്ട സം​ഭ​വ​വും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ആ​യി​രം അ​ടി ഉ​യ​ര​മു​ള്ള മ​ഞ്ഞ് മ​തി​ലാ​ണ് ഇ​ടി​ഞ്ഞു വീ​ണ​തെ​ന്നാ​ണ് സൂ​ച​ന.

യൂ​റോ​പ്പി​ലാ​ക​മാ​നം അ​തി​ശൈ​ത്യ​ത്തി​ൽ​പ്പെ​ട്ട് 24 പേ​ർ ഇ​തി​ന​കം മ​ര​ണ​പ്പെ​ട്ടു. മ​ഞ്ഞു​വീ​ഴ്ച​യും മ​ഞ്ഞി​ടി​ച്ചി​ലും ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. 30 വ​ർ​ഷം മു​ത​ൽ 100 വ​ർ​ഷം വ​രെ​യു​ള്ള കാ​ല​യ​ള​വ് ഇ​ട​വേ​ള​ക​ളി​ൽ സം​ഭ​വി​ക്കാ​റു​ള്ള അ​തി​ശൈ​ത്യ​മാ​ണ് ഇ​പ്പോ​ൾ യൂ​റോ​പ്പി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ഓ​സ്ട്രി​യ​യി​ൽ മ​ഞ്ഞി​ടി​ച്ചി​ൽ; മൂ​ന്നു ജ​ർ​മ​ൻ​കാ​ർ മ​രി​ച്ചു

ഓ​സ്ട്രി​യ​യി​ലു​ണ്ടാ​യ മ​ഞ്ഞി​ടി​ച്ചി​ലി​ൽ​പ്പെ​ട്ട് മൂ​ന്ന് ജ​ർ​മ​നി​ക്കാ​ർ മ​ര​ണ​മ​ട​ഞ്ഞു. സാ​ഹ​സി​ക സ്കീ​യിം​ഗി​നു ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ആ​ൽ​പ്സ് മേ​ഖ​ല മു​ഴു​വ​ൻ സ്കീ​യിം​ഗി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

32, 36, 56 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത്. 28 വ​യ​സു​ള്ള ഒ​രാ​ളെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ആ​റാ​യി​രം അ​ടി ഉ​യ​ര​ത്തി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മ​ഞ്ഞി​ടി​ച്ചി​ൽ ത​ട​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ആ​രാ​യാ​നാ​ണ് ര​ണ്ടു പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് പോ​യ​തെ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്ന​ത്. ര​ണ്ടു പേ​ർ സ്കീ ​റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു എ​ന്നും പ​റ​യ​പ്പെ​ടു​ന്നു. മ​ഞ്ഞി​ടി​ച്ചി​ൽ ത​ട​യാ​നു​ള്ള മാ​ർ​ഗം ഇ​വ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ലെ അ​ബ​ദ്ധ​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നും സൂ​ച​ന.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ