യു​ക്മ ഫെ​സ്റ്റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ; സ​ന്ദ​ർ​ലാ​ൻ​ഡ്, സാ​ൽ​ഫോ​ർ​ഡ്, വാ​റിം​ഗ്ട​ണ്‍ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നും ന്യ​ത്ത സം​ഘ​ങ്ങ​ൾ
Wednesday, January 16, 2019 11:45 PM IST
മാ​ഞ്ച​സ്റ്റ​ർ: യു​ക്മ ഫെ​സ്റ്റി​ന് അ​ര​ങ്ങു​ണ​രാ​ൻ ഇ​നി ര​ണ്ട് നാ​ൾ കൂ​ടി. മാ​ഞ്ച​സ്റ്റ​റി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ഫോ​റം സെ​ന്‍റ​റി​ന്‍റെ വേ​ദി​യി​ൽ ക​ല​യു​ടെ ഉ​ത്സ​വ​ത്തി​ന് ശ​നി​യാ​ഴ്ച അ​ര​ങ്ങു​ണ​രും. യു​കെ​യു​ടെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന യു​ക്മ ഫെ​സ്റ്റി​ൽ, നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ കാ​ണി​ക​ൾ​ക്കാ​യി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. തി​ക​ച്ചും സൗ​ജ്യ​മാ​യി ആ​ഹ്ളാ​ദി​ച്ചു​ല്ല​സി​ക്കാ​ൻ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നും മി​ക​ച്ച ക​ലാ​കാ​ര​ൻ​മാ​ർ ത​ങ്ങ​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി.

യു​ക്മ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ് നേ​തൃ​ത്വം ന​ൽ​കു​ന്ന ദേ​ശീ​യ സ​മി​തി​യു​ടെ അ​വ​സാ​ന പ​രി​പാ​ടി എ​ന്ന നി​ല​യി​ലും യു​ക്മ ഫെ​സ്റ്റി​ന് വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യം കൈ​വ​ന്നി​രി​ക്കു​ക​യാ​ണ്. യു​ക്മ ഫെ​സ്റ്റി​ന്‍റെ വേ​ദി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ വി​ത്യ​സ്ത മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രെ ആ​ദ​രി​ക്കു​വാ​നു​ള്ള വേ​ദി കൂ​ടി​യാ​വും യു​ക്മ ഫാ​മി​ലി ഫെ​സ്റ്റ്. ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി യു​ക്മ യൂ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ എ ​ലെ​വ​ൽ, ജി​സി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത വി​ജ​യം നേ​ടി​യ മി​ടു​ക്ക​ൻ​മാ​രെ​യും മി​ടു​ക്കി​ക​ളെ​യും ആ​ദ​രി​ക്കു​വാ​നു​ള്ള വേ​ദി കൂ​ടി​യാ​യി യു​ക്മ ഫെ​സ്റ്റ് മാ​റും.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ​ന്ദ​ർ​ല​ൻ​ഡി​ൽ നി​ന്നും അ​മ​ല ബെ​ന്നി, റോ​ഷ്നി റെ​ജി, അ​ന​ന്യ ബെ​ന്നി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ക്ലാ​സി​ക്ക​ൽ നൃ​ത്ത​വു​മാ​യി വേ​ദി​യി​ലെ​ത്തും. പ്ര​സി​ഡ​ന്‍റ് റെ​ജി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യൊ​രു സം​ഘ​മാ​ണ് യു​ക്മ ഫെ​സ്റ്റി​ന് എ​ത്തി​ച്ചേ​രു​ക.

യു​ക്മ സ്റ്റാ​ർ സിം​ഗ​ർ വി​ജ​യി ഹ​ള​ളി​ൽ നി​ന്നു​മു​ള്ള സാ​ൻ ജോ​ർ​ജ്, മാ​ഞ്ച​സ്റ്റ​റി​ലെ ഗാ​യ​ക​രാ​യ റോ​യ് മാ​ത്യു, ജ​നീ​ഷ് കു​രു​വി​ള, റി​ൻ​സി മോ​ൾ മ​നു, നി​ക്കി ഷി​ജി, കേം​ബ്രി​ഡ്ജി​ൽ നി​ന്നു​മു​ള്ള ടെ​സാ സൂ​സ​ൻ ജോ​ണ്‍, ഫി​യോ​ണാ ബി​ജു, കാ​ർ​ഡി​ഫി​ൽ നി​ന്നും അ​നീ​ഷാ ബെ​ന്നി എ​ന്നി​വ​ർ യു​ക്മ ഫെ​സ്റ്റ് വേ​ദി​യെ സം​ഗീ​ത സാ​ന്ദ്ര​മാ​ക്കും.

സാ​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​മ്മി ബി​ജു, സാ​റാ ബി​നു, ജാ​നീ​ൻ എ​ന്നി​വ​ർ കൈ​ത് ലി​ൻ ജോ​സ്, നെ​യ്ഡാ രാ​ജു, മ​രി​യ ജോ​ബി, ജോ​നി​റ്റ ജി​ൻ​സ്, അ​ന​ബെ​ൽ ജി​ജി ജോ​ർ​ജ്, അ​ല​ക്സി​യ കൊ​ച്ച​റ തു​ട​ങ്ങി​യ​വ​രും അ​ലീ​ഷാ ബി​നോ​യ്, അ​മെ​ൻ​ഡാ മാ​നു​വേ​ൽ, ആ​ഷ്ല​ൻ സി​ബി, മെ​ർ​ലീ​നാ സി​ജു, നി​മ്മി ബി​ജു, സാ​റാ ബി​നു, ആ​ഞ്ചെ​ലാ ടോം, ​അ​ല​ക്സാ ജോ​സ​ഫ്, സാ​ന്ദ്രാ സോ​ണി, സോ​ണാ ബി​ജു, ക്രി​സ്റ്റീ​നാ ലി​ജോ, ആ​ൻ ലാ​ജു, എ​ലീ​നാ ലാ​ജു എ​ന്നി​വ​രും അ​ലീ​നാ ടോം, ​അ​ന്ന​ലീ​ന സി​ജു, ദെ​വീ​നാ ഡെ​നി,ഡി​യോ​ണ ഡെ​ന്നി, ജെ​നീ​റ്റാ ജി​ൻ​സ്, ക്രി​സ്റ്റാ ബി​ജു, ക​രീ​നാ തോ​മ​സ്, മ​രി​യ ജോ​ബി, ന​യ്ഡാ രാ​ജു, നേ​ഹാ ബി​ജു, ഒ​ലി​വി​യ സി​ബി, ഇ​സ​ബെ​ല്ലാ സെ​ഹ​റീ​ൻ തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ട്ട ക​ലാ​കാ​ര​ൻ​മാ​ർ യു​ക്മ ഫെ​സ്റ്റി​ന്‍റെ വേ​ദി​യി​ൽ എ​ത്തി​ച്ചേ​രും.

വാ​റിം​ഗ്ട​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നും ഒ​ലി​വി​യ, എ​ലൈ​ൻ, അ​നോ​റ, അ​നീ​റ്റാ, ക്രി​സ്റ്റീ​നാ, ഫി​യ, പാ​ർ​വ​തി, ടി​യ എ​ന്നി​വ​രു​ടെ ബോ​ളി​വു​ഡ് ഫ്യൂ​ഷ​ൻ ഡാ​ൻ​സും, അ​ല​ക്സ്, ടോം, ​ജോ​യ​ൽ, അ​മ​ൽ, ലി​യോ​ണ്‍, ബാ​സി​ൽ, റി​ച്ചാ​ർ​ഡ്, എ​ൽ​വി​ൻ തു​ട​ങ്ങി​യ​വ​രും, മി​യാ, ല​ക്ഷ്മി, സി​യാ, റി​യാ, ഫി​യോ​ണാ, ഇ​സ​ബെ​ൽ, റി​ൻ​സി എ​ന്നി​വ​രും അ​നീ​ഷാ, അ​ന​യാ, മി​വെ​ൽ, റി​മാ തു​ട​ങ്ങി​യ​വ​രു​മാ​ണ് വേ​ദി​യി​ൽ കാ​ണി​ക​ളെ ആ​ന​ന്ദി​പ്പി​ക്കാ​നെ​ത്തു​ക.

പ​രി​പാ​ടി​ക​ൾ കാ​ണു​വാ​നും ആ​സ്വ​ദി​ക്കു​വാ​നും എ​ല്ലാ​വ​രെ​യും ഫോ​റം സെ​ൻ​റ​റി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി യു​ക്മ ഫാ​മി​ലി ഫെ​സ്റ്റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ല​ക്സ് വ​ർ​ഗീ​സ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

അ​ല​ക്സ് വ​ർ​ഗീ​സ് 7985641921
ഷീ​ജോ വ​ർ​ഗീ​സ് 7852931287.

റി​പ്പോ​ർ​ട്ട്: സ​ജീ​ഷ് ടോം