കെ.​എം.​തോ​മ​സ് നി​ര്യാ​ത​നാ​യി
Friday, January 18, 2019 9:54 PM IST
ന്യൂ​ഡ​ൽ​ഹി: പ​രു​മ​ല കാ​ട്ടി​പ​റ​ന്പി​ൽ വീ​ട്ടി​ൽ റി​ട്ട. ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​എം. തോ​മ​സ്(77)(Flat No.7-C/Pocket A-14, Himgiri Apptts, Kalkaji Extn, N.Delhi) വ്യാ​ഴാ​ഴ്ച നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ടോ​ണി, ക്രി​സ്റ്റീ​ന(​ബോ​സ്റ്റ​ണ്‍, യു​എ​സ്എ). മ​രു​മ​ക്ക​ൾ: സെ​ലീ​ലി​യ(​യു​എ​സ്എ), സു​നി​ൽ ജോ​സ​ഫ്(​ബോ​സ്റ്റ​ണ്‍ യു​എ​സ്എ).

അ​നു​ശോ​ച​ന ശു​ശ്രൂ​ഷകൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30ന് ​ഡ​ൽ​ഗി സ​രി​ത​വി​ഹാ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ ന​ട​ക്കും. തു​ട​ർ​ന്നു ശ​വ​സം​സ്കാ​രം ജനു. 22 ചൊ​വ്വാ​ഴ്ച പ​രു​മ​ല സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി(​ക​ട​വി​ൽ​പ​ള്ളി)​യി​ൽ ന​ട​ക്ക​പ്പെ​ടും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്