ഡി​എം​എ. ക​ലോ​ത്സ​വം: മേ​ഖ​ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച
Friday, January 18, 2019 10:01 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക​ലോ​ത്സ​വം 2019ന്‍റെ മേ​ഖ​ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ കാ​നിം​ഗ് റോ​ഡ് കേ​ര​ളാ സ്കൂ​ളി​ലും ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലും വി​കാ​സ് പു​രി കേ​ര​ളാ സ്കൂ​ളി​ലും ജ​നു​വ​രി 19 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​തു​ട​ക്ക​മാ​കും.

കാ​നിം​ഗ് റോ​ഡ് കേ​ര​ളാ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഈ​സ്റ്റ് സോ​ണ്‍ മ​ത്സ​ര​ങ്ങ​ളി​ൽ ദി​ൽ​ഷാ​ദ് കോ​ള​നി, മ​യൂ​ർ വി​ഹാ​ർ ഫേ​സ്1, മ​യൂ​ർ വി​ഹാ​ർ ഫേ​സ്2, മ​യൂ​ർ വി​ഹാ​ർ ഫേ​സ്3, വ​സു​ന്ധ​രാ എ​ൻ​ക്ലേ​വ്, ബ​ദ​ർ​പ്പൂ​ർ, ജ​സോ​ല, ശ്രീ​നി​വാ​സ്പു​രി എ​ന്നീ ഡി​എം​എ ഏ​രി​യ​ക​ൾ പ​ങ്കെ​ടു​ക്കും. വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി കേ​ര​ളാ എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി പി.​കെ. ര​വീ​ന്ദ്ര​നാ​ഥ​ൻ, പ്രി​ൻ​സി​പ്പാ​ൾ കെ.​ജി. ഹ​രി​കു​മാ​ർ, ഡോ. ​നി​ഷാ റാ​ണി എ​ന്നി​വ​രും ഡി​എം​എ. പ്ര​സി​ഡ​ന്‍റ് സി.​എ. നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​കേ​ശ​വ​ൻ കു​ട്ടി, ജോ​യി​ന്‍റ് ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ പി.​എ​ൻ. ഷാ​ജി, ഈ​സ്റ്റ് സോ​ണ്‍ ക​ണ്‍​വീ​ന​ർ വി.​കെ. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ക്കും.

ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ക്കു​ന്ന സൗ​ത്ത് സെ​ൻ​ട്ര​ൽ മ​ത്സ​ര​ങ്ങ​ളി​ൽ മെ​ഹ്റോ​ളി, ആ​ർ​കെ പു​രം, വി​ന​യ് ന​ഗ​ർ​കി​ദ്വാ​യി ന​ഗ​ർ, ലാ​ജ്പ​ത് ന​ഗ​ർ, അം​ബേ​ദ്ക​ർ പു​ഷ​പ് വി​ഹാ​ർ, കാ​ൽ​കാ​ജി, ക​രോ​ൾ ബാ​ഗ്കൊ​ണാ​ട്ട് പ്ലേ​സ്, സം​ഗം വി​ഹാ​ർ, സൗ​ത്ത് നി​കേ​ത​ൻ എ​ന്നീ ഏ​രി​യ​ക​ൾ പ​ങ്കെ​ടു​ക്കും. വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി ഡി​ഡി​എ. ലാ​ൻ​ഡ്സ് ക​മ്മി​ഷ​ണ​ർ സു​ബു റ​ഹ്മാ​ൻ, ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി അ​സ്സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ (മ്യൂ​സി​ക്) ബി​ന്ദു ച​ന്ദ്ര​ൻ, ക​ലാ​നി​ധി ശി​വ​രാ​ജ​ൻ എ​ന്നി​വ​രും ക​ലോ​ത്സ​വം ക​ണ്‍​വീ​ന​റും ഡി​എം​എ. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ വി​നോ​ദി​നി ഹ​രി​ദാ​സ്, ട്ര​ഷ​റ​ർ സി.​ബി. മോ​ഹ​ന​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ കെ.​ജെ. ടോ​ണി, ക​ലോ​ത്സ​വം ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ എ. ​മു​ര​ളീ​ധ​ര​ൻ, ഒ. ​ഷാ​ജി​കു​മാ​ർ, സൗ​ത്ത്സെ​ൻ​ട്ര​ൽ സോ​ണ്‍ ക​ണ്‍​വീ​ന​ർ പി.​ആ​ർ. നാ​യ​ർ തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ക്കും.

വി​കാ​സ് പു​രി കേ​ര​ളാ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന വെ​സ്റ്റ് സോ​ണ്‍ മ​ത്സ​ര​ങ്ങ​ളി​ൽ ദ്വാ​ര​ക, ജ​ന​ക് പു​രി, മോ​ത്തി​ന​ഗ​ർ, ര​ജൗ​രി ഗാ​ർ​ഡ​ൻ, പ​ശ്ചി​മ വി​ഹാ​ർ, വി​കാ​സ് പു​രി​ഹ​സ്ത്സാ​ൽ, മ​ഹി​പാ​ൽ​പൂ​ർ, പ​ട്ടേ​ൽ ന​ഗ​ർ എ​ന്നീ ഏ​രി​യ​ക​ൾ പ​ങ്കെ​ടു​ക്കും. വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി ക​ലാ​ശ്രീ ക​ലാ​മ​ണ്ഡ​ലം രാ​ധാ മാ​രാ​ർ, വി​കാ​സ് പു​രി കേ​ര​ളാ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ജ​യ​ന്തി നാ​യ​ർ എ​ന്നി​വ​രും ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, ക​ലോ​ത്സ​വം ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ അ​ജി​കു​മാ​ർ മേ​ട​യി​ൽ, വെ​സ്റ്റ് സോ​ണ്‍ ക​ണ്‍​വീ​ന​ർ കെ.​ജി.​രാ​ഘു​നാ​ഥ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ക്കും. ജ​നു​വ​രി 26നും 27​നും വി​കാ​സ് പു​രി കേ​ര​ളാ സ്കൂ​ളി​ൽ ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 26195511, 9910439595

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. റെ​ജി