മാ​ധ​വി അ​മ്മ നി​ര്യാ​ത​യാ​യി
Tuesday, January 29, 2019 7:25 PM IST
ന്യൂ​ഡ​ൽ​ഹി: പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ഭാ​ര്യ വ​ലി​യ പു​തി​യ​വീ​ട്ടി​ൽ മാ​ധ​വി അ​മ്മ(81) നോ​യി​ഡ സെ​ക്ട​ർ 31, സി 6/146 ​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചൊ​വ്വാ​ഴ്ച ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഒ​ള​വി​ല​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്ക​പ്പെ​ടും. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, ഡ​ൽ​ഹി, ര​ഞ്ജി​നി, നോ​യി​ഡ, ര​മേ​ശ​ൻ , കോ​ർ​പ്പ​റേ​ഷ​ൻ ബാ​ങ്ക്, പ​യ്യ​ന്നൂ​ർ. മ​രു​മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ(​നോ​യ​ഡ), റീ​ജ(​ഡ​ൽ​ഹി), സ്മി​ത(​മോ​സ്കോ)

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9968152520

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്