ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്രം മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വം അ​നു​സ്മ​രി​ച്ചു
Thursday, January 31, 2019 10:59 PM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്ര​ത്തി​ൽ മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ എ​ഴു​പ​ത്തി​യൊ​ന്നാ​മ​ത് ര​ക്ത​സാ​ക്ഷി​ത്വം അ​നു​സ്മ​രി​ച്ചു. ച​ട​ങ്ങി​ൽ ക​ല്ല​റ മ​നോ​ജ് എ​ഴു​തി​യ(2012-​ൽ) 1925 ശ്രീ​നാ​രാ​യ​ണ ഗു​രു​വും മ​ഹാ​ത്മ​ഗാ​ന്ധി​യും എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ച​ർ​ച്ച ന​ട​ത്തി. ഗീ​തു മോ​ഹ​ൻ​ദാ​സ്, സി​ന്ധു​രാ​ജ്, ഷാ​ജി കോ​നാ​ട്ട്പ​റ​ന്പി​ൽ, ഉ​ഷാ സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


റിപ്പോര്‍ട്ട്: കല്ലറ മനോജ്‌