മാര്യേജ് കൗൺസിലിംഗ് ഫെബ്രുവരി 9 ന്
Wednesday, February 6, 2019 7:47 PM IST
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ മാര്യേജ് കൗൺസിലിംഗ് ഫെബ്രുവരി 9 ന് (ശനി) രാവിലെ ഒൻപതു മുതൽ ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി ഫെബ്രുവരി എട്ടാണ്.

വിവരങ്ങൾക്ക്: ഫാ. പത്രോസ് ജോയ്, ഫാ. ബിനു തോമസ് [email protected], 7582000415.

റിപ്പോർട്ട്: ജോജി വഴുവാടി