അ​നു​താ​പ നി​റ​വി​ൽ നി​ന​വേ ക​ണ്‍​വ​ൻ​ഷ​ൻ
Monday, February 11, 2019 10:38 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ നി​ന​വേ ക​ണ്‍​വ​ൻ​ഷ​ൻ ക്യൂ​ൻ​സ് റോ​ഡ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജോ​ണ്‍ ഐ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

"നി​ങ്ങ​ൾ ഈ ​ലോ​ക​ത്തോ​ടു അ​നു​രൂ​പ​രാ​കാ​തെ നി​ങ്ങ​ളു​ടെ മ​ന​സി​നെ പു​തു​ക്കി രൂ​പാ​ന്ത​ര​പ്പെ​ട​ണം' എ​ന്ന് ഉ​ദ്ഘാ​ട​നം സ​ന്ദേ​ശ​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്തു. നി​ന​വേ ജ​നം ദൈ​വ​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന​തു പോ​ലെ ന​മ്മ​ളും മ​ട​ങ്ങി​വ​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു മു​ഖ്യ പ്ര​ഭാ​ഷ​ണ​ത്തി​ൽ ഫാ. ​ലി​ജോ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ഫെ​ബ്രു​വ​രി 11 തി​ങ്ക​ൾ കെ​ആ​ർ പു​രം സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ദേ​വാ​ല​യ​ത്തി​ലും 12 ചൊ​വ്വ ഹൊ​സാ റോ​ഡ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ലും റ​വ. ജോ​ണ്‍​സ​ൻ എം. ​ജോ​ണ്‍, ഫാ. ​എ​ബി പോ​ൾ എ​ന്നി​വ​ർ വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.

റി​പ്പോ​ർ​ട്ട്: ഫാ. ​ജോ​ണ്‍ ഐ​പ്പ്