ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്ര​ത്തി​ൽ വി.​ടി. ഭ​ട്ട​തി​രി​പ്പാ​ടി​നെ അ​നു​സ്മ​രി​ച്ചു
Tuesday, February 12, 2019 9:37 PM IST
ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹ്യ ന​വോ​ത്ഥാ​ന നാ​യ​ക​ൻ വി.​ടി. ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ 37-ാമ​ത് സ്മൃ​തി​ദി​നം ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. പ​ട്ടേ​ൽ ന​ഗ​ർ ഓം ​സാ​യി ബി​ൽ​ഡിം​ഗി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ ക​ല്ലാ​ർ ത​മ്മാ​ട്ട് ഇ​ല്ല​ത്ത് ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. മു​ര​ളി, സു​ലോ​ച​ന രാ​ജ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്