ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന സെ​ഹി​യോ​ൻ യൂ​റോ​പ്പ് വി​യാ​നി മി​ഷ​ൻ ഏ​ക​ദി​ന ധ്യാ​നം 23ന്
Wednesday, February 13, 2019 11:05 PM IST
കേം​ബ്രി​ഡ്ജ്: സെ​ഹി​യോ​ൻ യു​കെ വി​യാ​നി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 23ന് ​കേം​ബ്രി​ഡ്ജി​ൽ ന​ട​ക്ക​പ്പെ​ടും.

ദൈ​വ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​യി നി​ല​നി​ന്നു​കൊ​ണ്ട് സ​ഭ​യെ ന​യി​ക്കു​വാ​നും വ​ള​ർ​ത്തു​വാ​നും ദൈ​വ​ത്താ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വൈ​ദി​ക​രെ എ​ല്ലാ ത​ല​ത്തി​ലും പ്ര​ത്യേ​കം സം​ര​ക്ഷി​ക്കു​വാ​ൻ, ഏ​റെ ആ​ത്മീ​യ ഒ​രു​ക്ക​ത്തോ​ടെ അ​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കു​വാ​ൻ, റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലും ഫാ. ​സോ​ജി ഓ​ലി​ക്ക​ലും നേ​തൃ​ത്വം ന​ൽ​കു​ന്ന സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് വൈ​ദി​ക​രു​ടെ മ​ധ്യ​സ്ഥ​നാ​യ വി. ​ജോ​ണ്‍ മ​രി​യ വി​യാ​നി​യു​ടെ നാ​മ​ധേ​യ​ത്തി​ൽ രൂ​പം​കൊ​ടു​ത്ത വി​യാ​നി മി​ഷ​ൻ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 23ന് ​ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ പ്ര​മു​ഖ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൻ ഫാ. ​ഡോം മാ​ർ​ട്ടി​ൻ ഗൗ​മാ​ൻ, സി​സ്റ്റ​ർ ടം​സി​ൻ മേ​രി, ഫാ. ​എ​റി​ക്കോ ഫാ​ൽ​കാ​വോ, കാ​നോ​ൻ ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ശ​നി രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 4 വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ വി. ​കു​ർ​ബാ​ന, ആ​രാ​ധ​ന തു​ട​ങ്ങി​യ​വ ശു​ശ്രൂ​ഷ​ക​ളു​ടെ ഭാ​ഗ​മാ​കും.

യേ​ശു​ക്രി​സ്തു​വി​നാ​യി ജീ​വാ​ർ​പ്പ​ണം ചെ​യ്ത വൈ​ദി​ക​ർ​ക്കും സ​മ​ർ​പ്പി​ത​ർ​ക്കും വേ​ണ്ടി പ്രാ​ർ​ഥി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക ധ്യാ​ന ശു​ശ്രൂ​ഷ​യി​ലേ​ക്ക് സെ​ഹി​യോ​ൻ യൂ​റോ​പ്പ് വി​യാ​നി മി​ഷ​ൻ ടീം ​യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

Venue.
St PHILIP HOWARD Catholic church
CAMBRIDGE
CB1 3TH.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ണി 07846 321473, എ​വു​പ്രാ​സ്യ 07837962605

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്