അടുകാണിൽ റോസമ്മ തോമസിന്‍റെ സംസ്കാരം ശനിയാഴ്ച
Friday, February 15, 2019 8:59 PM IST
പള്ളിക്കത്തോട്: കയ്യൂരി അടുകാണിൽ എ.എസ്. തോമസിന്‍റെ (റിട്ട. അധ്യാപകൻ, സെന്‍റ് തോമസ് എച്ച്എസ്, ആനിക്കാട്) ഭാര്യ റോസമ്മയുടെ (93, റിട്ടയേഡ് ഹെഡ്മിസ്ട്രസ്, സെന്‍റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ കയ്യൂരി) നിര്യാതയായി. സംസ്കാരം ഫെബ്ര. 16 ശനിയാഴ്ച രാവിലെ ഒൻപതിന് ആനിക്കാട് സെൻറ് മേരീസ് പള്ളിയിൽ. ഇളംപള്ളി പുലിയുറുന്പിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ഡോ.തോമസ് മാത്യു(ജർമനി), ക്യാപ്റ്റൻ ജോസുകുട്ടി തോമസ് (എറണാകുളം), ആൻസമ്മ തോമസ്(പ്രിൻസിപ്പാൾ,എ.എം ഹയർസെക്കന്‍ററി കാളകെട്ടി), ആലീസ് തോമസ്(എൻജിനീയർ), പരേതരായ തോമസ് സഖറിയ, തോമസ് ജയിംസ്, റോമിക്കുട്ടി തോമസ്.
മരുമക്കൾ: ഏലിയാമ്മ, ആനിയമ്മ(റിട്ട.ടീച്ചർ), ലില്ലിക്കുട്ടി(ജർമനി), ഫിലോമിന, ആൻസി, കെ.എം.മാത്യു മടുക്കക്കുഴി(ഹൗസിംഗ് ബോർഡ്), സൈറസ് പാലമറ്റം (എൻജിനീയർ).

കൊച്ചുമക്കൾ ലുലു (എൻജിനീയർ), ലിലോ(എൻജിനീയർ,ലുഫ്താൻസാ) (ഇരുവരും ജർമനി). ജോസ് കുന്പിളുവേലിയുടെ സഹോദരി ഭർത്താവിന്‍റെ മാതാവാണ് പരേത.