കെ.സി. ആനീസ് കുന്നേൽ നിര്യാതയായി
Monday, February 18, 2019 7:55 PM IST
ലണ്ടൻ: പരേതനായ കുന്നേൽ കെ.സി. ചെറിയതുസാറിന്‍റേ ഭാര്യയും മുൻ അൽഫോൻസാ കോളജ് ജീവനക്കാരിയും ആയിരുന്ന കെ.സി ആനീസ് (72) നിര്യതയായി. സംസ്കാരം നടത്തി.പരേത നീലൂർ വളയംതോട്ടിയിൽ കുടുംബാഗം.

മക്കൾ: ചാൾസ് ചെറിയത് (ലണ്ടൻ), ആനി ജെയ്സൺ (ഓസ്‌ട്രേലിയ), റാണി ബിനു (പ്രവിത്താനം). മരുമക്കൾ: ജെഫി ചാൾസ് കാവനാൽ വെട്ടിമുകുൾ ഏറ്റുമാനൂർ, ജെയ്സൺ പോൾ വെള്ളക്കകുടിയിൽ മടക്കത്താനം, തൊടുപുഴ, ബിനു മാത്യു വടക്കേമുറിയിൽ പ്രവിത്താനം.