മാ​ണ്ഡ്യ രൂ​പ​ത യു​വ​ജ​ന​വ​ർ​ഷ സ​മാ​പ​ന​വും ക​ണ്‍​വ​ൻ​ഷ​നും
Monday, February 25, 2019 8:39 PM IST
ബം​ഗ​ളൂ​രു: മാ​ണ്ഡ്യ രൂ​പ​ത​യി​ൽ ആ​ച​രി​ച്ചു​വ​രു​ന്ന യു​വ​ജ​ന​വ​ർ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​വും ക​ണ്‍​വ​ൻ​ഷ​നും ’ഹോ​പ് 2019’ മാ​ർ​ച്ച് മൂ​ന്നി​ന് ധ​ർ​മാ​രാം സെ​ൻ​റ് തോ​മ​സ് ഫൊ​റോ​നാ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​വ​ച​ന​പ്ര​തി​ഷ്ഠ ധ​ർ​മാ​രാം സെ​ൻ​റ് തോ​മ​സ് ഫൊ​റോ​നാ വി​കാ​രി ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ശ​സ്ത മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, മ്യൂ​സി​ക് ബാ​ൻ​ഡ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

രൂ​പ​താ യു​വ​ജ​ന ഡ​യ​റ​ക്ട​ർ ഫാ. ​മ​നോ​ജ് അ​ന്പ​ല​ത്തി​ങ്ക​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മീ​ന, പ്ര​സി​ഡ​ൻ​റ് റി​ൻ​റോ വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ വ​ട​ക്ക​ൻ, ഏ​യ്ഞ്ച​ൽ, ശീ​ത​ൾ, ആ​കാ​ശ്, ആ​ൽ​ജി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ിൃശ2019​ള​ല​യ25ാ​മി​റ്യ​മ​ബൃൗു​വേ​മ.​ഷു​ഴ