ന​വോ​ദ​യം മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3യു​ടെ ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞം മാ​ർ​ച്ച് 24 മു​ത​ൽ
Monday, February 25, 2019 8:44 PM IST
ന്യൂ​ഡ​ൽ​ഹി: ന​വോ​ദ​യം മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് 24 ഞാ​യ​റാ​ഴ്ച ശ്രീ ​ഇ​ഷ്ട സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ ആ​റി​ന് മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ പ​തി​മൂ​ന്നാ​മ​ത് ശ്രീ​മ​ത് ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞ​ത്തി​ന് തി​രി തെ​ളി​യും. യ​ജ്ഞാ​ചാ​ര്യ​ൻ ബ്ര​ഹ്മ​ശ്രീ വ​ള്ളി​ക്കു​ന്നം സു​രേ​ഷ് ശ​ർ​മ്മ​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ മാ​ർ​ച്ച് 24 മു​ത​ൽ 31 വ​രെ​യാ​ണ് ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞം ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

മാ​ർ​ച്ച് 24 വൈ​കു​ന്നേ​രം 5.30ന് ​മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1ലെ ​ശ്രീ ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ഘോ​ഷ​യാ​ത്ര​യാ​യി പൂ​ജി​ച്ചു അ​ല​ങ്കാ​ര മാ​ല്യ​ങ്ങ​ള​ണി​യി​ച്ച ശ്രീ​കൃ​ഷ്ണ മൂ​ല​വി​ഗ്ര​ഹ​വും ഭാ​ഗ​വ​ത ഗ്ര​ന്ഥ​ങ്ങ​ളു​മാ​യി 6.30ന് ​യ​ജ്ഞ വേ​ദി​യാ​യ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​ശ്രീ ഇ​ഷ്ട സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്പോ​ൾ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ഭ​ക്ത​ജ​ന​ങ്ങ​ൾ സ്വീ​ക​ര​ണ​മൊ​രു​ക്കും. തു​ട​ർ​ന്ന് ഡ​ൽ​ഹി അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലെ സ്വാ​മി നി​ജാ​മൃ​ത ചൈ​ത​ന്യ​യു​ടെ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ത്തി​നു​ശേ​ഷം യ​ജ്ഞ പൗ​രാ​ണി​ക​രാ​യ വ​രി​ഞ്ഞം ശു​ഭാം​ഗ​ൻ, വ​ള്ളി​ക്കു​ന്നം ശ്യാം​ലാ​ൽ, കു​റ​ത്തി​ക്കാ​ട് അ​ന​ന്ത​കൃ​ഷ്ണ ഭാ​ഗ​വ​ത​ർ എ​ന്നി​വ​രെ വി​ധി​പ്ര​കാ​രം സ്വീ​ക​രി​ച്ചു യ​ജ്ഞ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കും. തു​ട​ർ​ന്ന് യ​ജ്ഞാ​ചാ​ര്യ​ൻ ശ്രീ​മ​ത് ഭാ​ഗ​വ​ത മാ​ഹാ​ത്മ്യ പ്ര​ഭാ​ഷ​ണം ആ​രം​ഭി​ക്കും.

സ​പ്താ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചു കു​ടും​ബ​ത്തി​ന്‍റെ അ​ഭി​വൃ​ത്തി​ക്കും ഐ​ശ്വ​ര്യ​ത്തി​നും വേ​ണ്ടി ദി​വ​സ​വും വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ക്ഷേ​ത്ര മേ​ൽ​ശാ​ന്തി ഗ​ണേ​ശ​ൻ പോ​റ്റി​യു​ടെ ശ്രീ​മ​ദ് നാ​രാ​യ​ണീ​യ പാ​രാ​യ​ണ​വും ദീ​പാ​രാ​ധ​ന​യും ഉ​ണ്ടാ​വും. കൂ​ടാ​തെ സ​പ്താ​ഹ ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി രാ​വി​ലെ ല​ഘു​ഭ​ക്ഷ​ണ​വും ഉ​ച്ച​യ്ക്കും രാ​ത്രി 9ന് ​അ​ന്ന​ദാ​ന​വും ഉ​ണ്ടാ​വു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞ​ത്തി​ന്‍റെ വി​ളം​ബ​ര​ക്കു​റി​പ്പി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ്മം ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി ബ​ഹ്മ​ശ്രീ ഗ​ണേ​ശ​ൻ പോ​റ്റി നി​ർ​വ​ഹി​ച്ചു. ന​വോ​ദ​യം മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി സു​ഭാ​ഷ് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ.​ഷാ​ജി