അ​നീ​ഷ് ദേ​വ​സ്യ നി​ര്യാ​ത​നാ​യി
Tuesday, February 26, 2019 6:28 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി പ​ടി​ഞ്ഞാ​റേ​പ്പ​റ​ന്പി​ൽ അ​നീ​ഷ് ദേ​വ​സ്യ(33)​ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ഗു​രു​ഗ്രാ​മി​ൽ നി​ര്യാ​ത​നാ​യി. ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്നു പ​രേ​ത​ൻ. ഭാ​ര്യ: ടീ​ന. മ​ക​ൾ: സെ​റ. സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​കൊ​ട്ടി​യൂ​രി​ൽ ഫാ​ത്തി​മാ​താ ഫൊ​റോ​ന ചു​ങ്ക​ക്കു​ന്നു പ​ള്ളി​യി​ൽ ന​ട​ക്ക​പ്പെ​ടും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്