കാ​ഷ്മീ​രി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു
Tuesday, February 26, 2019 10:19 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ കാഷ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാന്മാർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു കൊ​ണ്ടു​ള്ള ച​ട​ങ്ങു​ക​ൾ​ക്ക് വി​കാ​രി റ​വ. ഫാ. ​മ​രി​യ സു​സൈ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

24 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9ന് ​വി. കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പ്ര​ത്യേ​കം പ്രാ​ർ​ഥ​ന​യും പ​ള്ളി​ൽ നി​ന്നും മെ​ഴു​കു​തി​രി ക​ത്തി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​മാ​യി മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് 10.30ന് ​സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ഫാ. ​സി​ന്‍റോ പ​തി​യ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്