മെൽബണ്‍ സീറോ മലബാർ രൂപതയിൽ നോന്പുകാല ധ്യാനങ്ങൾ
Friday, March 8, 2019 10:15 PM IST
മെൽബണ്‍: സെന്‍റ് തോമസ് സീറോ മലബാർ രൂപതയിൽ നോന്പുകാല ധ്യാനങ്ങൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്കും. പ്രശസ്ത വചന പ്രഘോഷകരായ ഫാ. ജോയ് ചെന്പകശേരി, ഫാ. ജേക്കബ് മഞ്ഞളി, ഫാ. സാജു ഇലഞ്ഞിയിൽ, ഫാ. സോജി ഓലിക്കൽ എന്നിവരാണ് ധ്യാനങ്ങൾ നയിക്കുന്നത്. രൂപതയിലെ വിവിധ ഇടവകകളിലും മിഷനുകളിലുമായി നടക്കുന്ന നോന്പുകാല ധ്യാനങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മെൽബണ്‍ രൂപത വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.

Fr. Joy Chembakassery

February 26 to 28 (Tuesday to Thursday) - Gold Coast
March 1 – 3 (Friday to Sunday) - Brisbane North
March 4 – 6 (Monday to Wednesday) - Sunshine Coast
March 8 – 10 (Friday to Sunday) - Sydney
March 15 – 17 (Friday to Sunday) - Melbourne South East
March 22 – 24 (Friday to Sunday) - Perth

Fr. Jacob Manjaly

March 8 – 10 (Friday to Sunday) - Paramatta
March 15 – 17 (Friday to Sunday) - Bendigo
March 19 – 21 (Tuesday to Thursday) - Wagga Wagga
March 22 – 24 (Friday to Sunday) - Shepparton
March 29 – 31 (Friday to Sunday) - Melbourne West
April 2 – 4 (Tuesday to Thursday) - Ballarat
April 5 – 7 (Friday to Sunday) - Melbourne North
April 8 – 10 (Monday to Wednesday) - Campbelltown

Fr. Saju Elanjiyil

March 10 – 12 (Sunday to Tuesday) - Townsville
March 15 – 17 (Friday to Sunday) - Alice Springs
March 19-21 (Tuesday-Thursday) - Tenant Creek
March 22 – 24 (Friday to Sunday) - Canberra
March 26 – 28 (Tuesday to Thursday) - Newcastle
March 29 – 31 (Friday to Sunday) - Wollongong
April 2 – 4 (Tuesday to Thursday) - Orange

Fr. Soji Olickal

March 15 – 17 (Friday to Sunday) - Adelaide
March 19 – 21 (Tuesday to Thursday) - Ipswich
March 22 – 24 (Friday to Sunday) - Brisbane South
March 25 – 27 (Monday to Wednesday) - Springfield
March 29 – 31 (Friday to Sunday) - Hornsby
April 1 – 3 (Monday to Wed.) - Penrith
April 5 – 7 (Friday to Sunday) - Darwin

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ