ജനനി കുടുംബശ്രീ മെഹ്റൂളി ഏരിയ വനിതാ ദിനം ആഘോഷിച്ചു
Friday, March 8, 2019 11:08 PM IST
ന്യൂഡൽഹി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ജനനി കുടുംബശ്രീ മെഹ്റൂളി ഏരിയ വനിതാ ദിനം ആഘോഷിച്ചു. പ്രസിഡന്‍റ് ഉഷ രാജൻ, സെക്രട്ടറി സന്ധ്യ അനിൽ എന്നിവർ സംസാരിച്ചു.