കു​ട്ടി​ക​ളി​ൽ ആ​വേ​ശം നി​റ​ച്ച് ഇ​ൻ​സ്പി​റേ​ഷ​ൻ 2019
Tuesday, March 12, 2019 10:06 PM IST
ഗാ​ൽ​വേ: ജി​ഐ​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഡ്രെ​യിം​ഗ് ആ​ൻ​ഡ് ക​ള​റിം​ഗ് മ​ത്സ​രം കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശ​ത്തി​ന്േ‍​റ​യും മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​വേ​ശ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ളേ​കി.

സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ൽ​പ​തി​ൽ​പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ജി​ഐ​സി​സി പ്ര​സി​ഡ​ന്‍റ് വി​ത​ര​ണം ചെ​യ്തു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും പ്ര​ത്യേ​കി​ച്ചു കു​ട്ടി​ക​ളെ ത​യാ​റാ​ക്കി​യ മാ​താ​പി​താ​ക്ക​ൾ​ക്കും ജി​ഐ​സി​സി ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കൂ​ട്ടാ​യ്മ നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​യി ത​ങ്ങ​ളു​ടെ വി​ല​യേ​റി​യ സ​മ​യം ചെ​ല​വ​ഴി​ച്ച ജ​ഡ്ജ​സി​ന് ജി​ഐ​സി​സി​യു​ടെ പേ​രി​ലും കു​ട്ടി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ലും പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്