പ​ദ്മ​ശ്രീ കെ.​കെ. മു​ഹ​മ്മ​ദി​ന് അ​നു​മോ​ദ​നം
Thursday, March 14, 2019 10:16 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രം പ​ദ്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ച കെ.​കെ. മു​ഹ​മ്മ​ദി​നെ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​നു​മോ​ദി​ക്കു​ന്നു. ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​യാ​ത്രി​ക​നു​മാ​യ അ​ദ്ദേ​ഹ​ത്തെ മാ​ർ​ച്ച് 16 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ആ​ർ.​കെ. പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ചേ​രു​ന്ന സാ​യാ​ഹ്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ ഡി​എം​എ​യു​ടെ മു​ൻ പ്ര​വ​ർ​ത്ത​ക​രും ഭാ​ര​വാ​ഹി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും കൂ​ടാ​തെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 26195511

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി