വി​കാ​സ് പു​രി​യി​ലും പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ത്തി​നു വ​ര​വേ​ൽ​പ്പ്
Thursday, March 14, 2019 10:17 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ് ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ 21ന് ​പ്ര​തി​ഷ്ഠ ന​ട​ത്തു​ന്ന പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ത്തി​ന് വി​കാ​സ് പു​രി​യി​ലും ഭ​ക്തി സാ​ന്ദ്ര​മാ​യ വ​ര​വേ​ൽ​പ്പ് ഒ​രു​ക്കു​ന്നു.

മാ​ർ​ച്ച് 17ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.45 മു​ത​ൽ 8.15 വ​രെ ജെ.​ജി. 3ലെ ​ശ്രീ​സാ​യ് അ​പ്പാ​ർ​ട്ട്മെ​ൻ​റി​ലെ ശ്രീ ​അ​യ്യ​പ്പ സേ​വാ സ​മി​തി ഭ​ജ​ന മ​ണ്ഡ​പ​ത്തി​ലാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി ചോ​റ്റാ​നി​ക്ക​ര​യ​മ്മ​യു​ടെ ദ​ർ​ശ​ന സൗ​ഭാ​ഗ്യം ല​ഭ്യ​മാ​ക്കു​ന്ന​ത്.

അ​മൃ​ത​പു​രി, ഹ​സ്ത്സാ​ൽ അ​യ്യ​പ്പ ക്ഷേ​ത്രം, വി​കാ​സ് പു​രി, പ്ര​താ​പ് ന​ഗ​ർ(​ഹ​രി​ന​ഗ​ർ) ശി​വ മ​ന്ദി​ർ, ദ്വാ​ർ​കാ അ​യ്യ​പ്പ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി 11.30ന് ​ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്പോ​ൾ താ​ല​പ്പൊ​ലി​യും വാ​ദ്യ​മേ​ള​ങ്ങ​ളും അ​ക​ന്പ​ടി​യാ​വു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കൃ​ഷ്ണ​കു​മാ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ക്ഷേ​ത്ര മ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള​- 9354984525, 8800552070

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി