"എ​വൈ​ക്ക് ഈ​സ്റ്റ് ആം​ഗ്ലി​യ' ​കാ​ത്ത​ലി​ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഞാ​യ​റാ​ഴ്ച
Friday, March 15, 2019 11:19 PM IST
കേം​ബ്രി​ഡ്ജ്: സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി ന​യി​ക്കു​ന്ന "എ​വൈ​ക്ക് ഈ​സ്റ്റ് ആം​ഗ്ലി​യ​' കാ​ത്ത​ലി​ക് ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ൻ മാ​ർ​ച്ച് 16 ഞാ​യ​റാ​ഴ്ച കേം​ബ്രി​ഡ്ജി​ൽ ന​ട​ക്ക​പ്പെ​ടും.

കാ​നോ​ൻ ഹൊ​വാ​ൻ മി​ത്തി​ന്‍റെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന പ്ര​ഘോ​ഷ​ക​നും പ്ര​മു​ഖ ആ​ത്മീ​യ രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക​നു​മാ​യ ബ്ര​ദ​ർ സെ​ബാ​സ്റ്റ്യ​ൻ സെ​യി​ൽ​സ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും.
വ​ലി​യ നോ​ന്പി​ന്‍റെ വ്ര​ത​ശു​ദ്ധി​യി​ൽ പ്രാ​ർ​ഥന​യു​ടെ​യും പ​രി​ത്യാ​ഗ​ത്തി​ന്‍റെ​യും നി​റ​വി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ വി. ​കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും.

പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക​ത്താ​ൽ ദേ​ശ​ത്തി​ന് അ​നു​ഗ്ര​ഹ​മാ​യി മാ​റി​ക്കൊ​ണ്ട് വ​ര​ദാ​ന​ഫ​ല​ങ്ങ​ൾ വ​ർ​ഷി​ക്ക​പ്പെ​ടു​ന്ന ഈ ​ക​ണ്‍​വ​ൻ​ഷ​നും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ഉ​ച്ച​ക​ഴി​ഞ്ഞ് 3 മു​ത​ൽ രാ​ത്രി 7 വ​രെ​യാ​ണ് ന​ട​ത്ത​പ്പെ​ടു​ക. സെ​ഹി​യോ​ൻ യു​കെ ടീം ​ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന എ​വ​യ്ക്ക് ഈ​സ്റ​റ് ആം​ഗ്ലി​യ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

ADRESS

OUR LADY OF LOURDES CATHOLIC CHURCH
135.HIGH STREET
SAWSTON
CAMBRIDGE
CB 22 3 HJ

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി 07828057973

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്