സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ കൂ​ദാ​ശ ക​ർ​മ്മം നി​ർ​വ​ഹി​ച്ചു
Sunday, March 17, 2019 8:18 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ലു​ധി​യാ​ന മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ സ്ഥാ​പ​ന​മാ​യ സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ മാര്‍ച്ച് 17
ഞാ​യ​റാ​ഴ്ച വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ കൂ​ദാ​ശ ചെ​യ്തു ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി സ​ജി യോ​ഹ​ന്നാ​ൻ അ​ച്ച​നും ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി​മാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ