ജസോല ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാൾ മാർച്ച് 24ന്
Friday, March 22, 2019 8:31 PM IST
ന്യൂഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാൾ മാർച്ച് 24ന് (ഞായർ) നടക്കും. രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ.ജോസഫ് ഡെന്നിസ് കാർമികത്വം വഹിക്കും. തുടർന്നു വചന സന്ദേശം , ഊട്ടു നേർച്ച എന്നിവ നടക്കും. ഫാ ജൂലിയസ് നേതൃത്വം നൽകും.

റിപ്പോർട്ട്:റെജി നെല്ലിക്കുന്നത്ത്